ഇടവം - (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

  • By: അനില്‍ പെരുന്ന
Subscribe to Oneindia Malayalam

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ഏതുകാര്യത്തിലും ഭാഗ്യാനുഭനവങ്ങള്‍ അനുകൂലമായി വരും. തൊഴില്‍ രംഗത്ത് ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാകും. നൂതന സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും സാധിക്കും. ഏറെക്കാലമായി ചിന്തിക്കുന്ന ലക്ഷ്യങ്ങള്‍ പലതും ഈ മാസം സാധ്യമായി തീരുന്നതാണ്.

പുതിയ ഗൃഹനിര്‍മ്മാണം ആരംഭിക്കും. വിദേശത്തും അന്യദേശത്തുമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് അസുലഭനേട്ടങ്ങള്‍ പലതും വന്നുചേരുന്നതാണ്. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിന് നിങ്ങള്‍ക്ക് കഴിയും. കൂടുതല്‍ വിസ്തൃതിയും സൗകര്യങ്ങളുമുള്ള പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതിനും സാധിക്കും. നൂതനഗൃഹോപകരണങ്ങള്‍ ലഭ്യമാകും.

2-idavam

സമ്പല്‍സമൃദ്ധി കൈവരിക്കുന്നതിനുള്ള വഴികള്‍ അന്വേഷിച്ചാല്‍ അത് പൂര്‍ണ്ണതയില്‍ എത്തിക്കുന്നതിനും സാധിക്കും. രാശി മണ്ഡലത്തില്‍ തെളിഞ്ഞുവരുന്ന ഒരു അസാധാരണമായ സൗഭാഗ്യകലയാണ് നിങ്ങളുടെ ഗുണാനുഭവങ്ങള്‍ക്ക് കാരണമാകാവുന്നത്. വെണ്‍പത്മരാഗം എന്ന (white lotusts one) രത്‌നം ധരിക്കുന്നത് സര്‍വ്വസൗഭാഗ്യദായകം.

അസ്‌ട്രോളജറുടെ ഫോണ്‍ നമ്പര്‍: 9847531232

English summary
Read monthly horoscope of Taurus in Malayalam. Get free monthly horoscope of Edavam rashi. Get the complete month prediction for the month of June 2017.
Please Wait while comments are loading...