വിവാദങ്ങളുടെ കൂട്ടുകാരി.. പ്രമുഖ മലയാളി നായികയുടെ നഗ്നചിത്രങ്ങൾ വാട്സ്ആപ്പിൽ.. നടിയെ ആക്രമിച്ചതിലും?

  • By: Kishor
Subscribe to Oneindia Malayalam

എണ്ണം തികയ്ക്കാന്‍ വേണ്ടി കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ബിഗ് സ്ത്രീനിലേക്ക് വന്ന നടി. നല്ല സിനിമയുടെ ഭാഗമാകാനാണ് എനിക്കിഷ്ടം എന്ന സ്വപ്നം സാക്ഷാത്കരിക്കുും പോലെ ഒരു തുടക്കം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റായി മാറിയ ചിത്രത്തിലെ ടൈററിൽ റോളിൽ അരങ്ങേറ്റം.

ജനപ്രിയ നായകൻ ദീലിപിന് ജയിലിലും രക്ഷയില്ല.. സഹതടവുകാര്‍ അടക്കം ട്രോളോട് ട്രോളാണ്.. പിന്നെ സോഷ്യൽ മീഡിയ വിടുമോ!!

പക്ഷേ അവിടുന്നങ്ങോട്ട് വിവാദങ്ങളുടെ കൂട്ടുകാരിയായി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട് വരെ പേര് പറഞ്ഞുകേട്ടു. ഇപ്പോഴിതാ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നടിയുടെ ചൂടൻ ചിത്രങ്ങൾ പറന്നുനടക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ടവളായ ഈ നടിക്ക് എന്താണ് സംഭവിച്ചത്.

എപ്പോഴും വിവാദങ്ങൾ

എപ്പോഴും വിവാദങ്ങൾ

സോഷ്യൽ മീഡിയയിൽ എപ്പോഴും പറഞ്ഞുകേൾക്കുന്ന ഒരു പേരാണ് നടിയുടേത്. സിനിമാ സംബന്ധിയായി മാത്രമല്ല. കൂടുതൽ വിവാദങ്ങളാണ്. സ്വപ്നതുല്യമായ അരങ്ങേറ്റം നടത്തിയിട്ടും നടിക്ക് ശ്രദ്ധേയയാകാൻ കഴിഞ്ഞിരുന്നില്ല.

ചിത്രങ്ങൾ വാട്സ് ആപ്പിൽ

ചിത്രങ്ങൾ വാട്സ് ആപ്പിൽ

ഇപ്പോഴിതാ നടിയുടെ ചിത്രങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പരക്കുകയാണ്. ആരാണ് നടിക്കൊപ്പം ചിത്രങ്ങളിലുള്ളത് എന്ന കാര്യം വ്യക്തമല്ല. 29 കാരിയായ നടി വിവാഹിതയയല്ല.

വൈറൽ ചിത്രങ്ങൾ

വൈറൽ ചിത്രങ്ങൾ

നടിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം ഒരു സംഭവം ഇതാദ്യമാണ്. ആരാണ് ഈ ചിത്രങ്ങൾ ലീക്ക് ചെയ്തത് എന്നത് ഇനിയും പുറത്തറിഞ്ഞിട്ടില്ല. ഇതേക്കുറിച്ച് നടി പ്രതികരിക്കാനും തയ്യാറായിട്ടില്ല.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്

കൊച്ചിയിൽ വെച്ച് പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലും ഈ നടിയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്കിയത് ഈ താരം മുഖേനയാണെന്ന രീതിയിലായിരുന്നു ആരോപണം. എന്നാൽ നടി ഇതെല്ലാം നിഷേധിച്ചു. സുനിയുടെ കാമുകിയും നടിയും തമ്മില്‍ അടുത്ത സൗഹൃദം ഉണ്ടെന്നും ഈ ബന്ധമാണ് സുനിയെ ദൗത്യം ഏല്പിക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍.

തെളിവ് കിട്ടിയോ

തെളിവ് കിട്ടിയോ

പള്‍സറിന്റെ കാമുകി ലക്ഷ്മി നായരുമായി നടി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നുവെന്നതിന് സൂചന പൊലീസ് പുറത്ത് വിട്ടിരുന്നു. കഴിഞ്ഞദിവസം തമ്മനത്തെ നടിയുടെ വീട്ടിലെത്തിയ പോലീസ് ഇവരെ ചോദ്യം ചെയ്തിരുന്നതായും റിപ്പോർട്ടുകൾ വന്നു. ലക്ഷ്മി നായര്‍ തന്റെ പേഴ്‌സണല്‍ ആര്‍ട്ടിസ്റ്റാണ് എന്ന് നടി പോലീസിന് മൊഴി നല്‍കിയിരുന്നത്രെ.

ഫ്ലാറ്റിൽ റെയ്ഡ് നടന്നോ

ഫ്ലാറ്റിൽ റെയ്ഡ് നടന്നോ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എറണാകുളം തമ്മനത്ത് ഒരു നടിയുടെ ഫ്ളാറ്റില്‍ പോലീസ് റെയ്ഡ് നടത്തിയെന്നും നടിയെ ചോദ്യം ചെയ്‌തെന്നും റിപ്പോർട്ടുണ്ടായിരുന്നു. നടിയെ ആക്രമിച്ചതിന് പിന്നിലെ ക്വട്ടേഷന്‍ വന്നത് ഒരു യുവനടി വഴിയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു.

എല്ലാം ഊഹാപോഹങ്ങൾ

എല്ലാം ഊഹാപോഹങ്ങൾ

എന്നാല്‍ നടിയുടെ പേര് സംബന്ധിച്ച് ഇതുവരെ ഒരു സൂചന പോലും പോലീസ് പുറത്തുവിട്ടിരുന്നില്ല എന്നതാണ് സത്യം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്ന് നടി വ്യക്തമാക്കുകയും ചെയ്തു. തന്നെ ചോദ്യം ചെയ്തു എന്ന വിധത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും താരം പറഞ്ഞു.

ആദ്യചിത്രത്തിലേ പ്രശംസ

ആദ്യചിത്രത്തിലേ പ്രശംസ

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ആരും കൊതിയ്ക്കുന്ന തുടക്കമാണ് ഈ നടിക്ക് ലഭിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശംസകള്‍ വാരിക്കൂട്ടി. എന്നാല്‍ വളര്‍ച്ചയ്‌ക്കൊപ്പംഇവരുടെ കൂടെ വിവാദങ്ങളും ഉണ്ടായിരുന്നു.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

പഞ്ചമരത്തണലില്‍ എന്ന ചിത്രത്തില്‍ ഒരു മോഡലായിട്ടാണ് ആദ്യമായി ഇവർ ക്യാമറയ്ക്ക് മുന്നിലെത്തിയത്. പക്ഷെ സിനിമാ അരങ്ങേറ്റമായി കാണുന്നത് 2009 ല്‍ പുറത്തിറങ്ങിയ പാലേരി മാണിക്ക്യം ഒരു പാതിരാ കൊലപാതകം എന്ന രഞ്ജിത്ത് ചിത്രമാണ്. ഇതിലെ അഭിനയത്തിന് ഏറെ പ്രശംസകളും ലഭിച്ചു.

ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍

ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍

വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും, അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റെ സ്ഥാനം അടയാളപ്പെടുത്താന്‍ നടിക്ക് കഴിഞ്ഞിരുന്നു. സാള്‍ട്ട് ആന്റ് പെപ്പര്‍, ഈ അടുത്ത കാലത്ത്, മായാമോഹിനി, മാറ്റിനി, ബ്രേക്കിങ് ന്യൂസ് ലൈവ്, നാടോടി മന്നന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു.

ഇഷ്ടം പോലെ വിവാദങ്ങളും

ഇഷ്ടം പോലെ വിവാദങ്ങളും

വളര്‍ച്ചയ്‌ക്കൊപ്പം നടിക്കൊപ്പം വിവാദങ്ങളുമുണ്ടായിരുന്നു. മാറ്റിനി എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ സിഗരറ്റ് വലിച്ചു എന്നാരോപിച്ച് പൊലീസ് കേസും നടിക്കെതിരെ വന്നു. പുറത്ത് പറയാന്‍ കഴിയാത്ത ചില വിവാദങ്ങളുടെ പേരിലും നടിയെ പാപ്പരാസികള്‍ വേട്ടയാടി.

പിന്നീട് കാണാനില്ല

പിന്നീട് കാണാനില്ല

വിവാദങ്ങൾക്ക് പിന്നാലെ നടി പതിയെ മലയാള സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി. ചെയ്യുന്ന സിനിമകളുടെ എണ്ണം കുറഞ്ഞു. അഭിനേത്രി എന്നതിനപ്പുറം ഒരു നല്ല പിന്നണി ഗായിക എന്ന പേരും നടി നേടിയെടുത്തിരുന്നു.

സിനിമകൾ കറച്ചതാണ്

സിനിമകൾ കറച്ചതാണ്

ചെയ്യുന്ന സിനിമകള്‍ പരാജയപ്പെട്ടതോടെ നടി മാനസികമായി തളര്‍ന്നുവെന്നാണ് റിപ്പോർട്ടുകൾ. അതോടെ വളരെ സെലക്ടീവാകുകയായിരുന്നു. കഥാപാത്രങ്ങള്‍ ഏതായാലും തിരക്കഥയും സിനിമയും ഇഷ്ടപ്പെട്ടാല്‍ മാത്രമേ ചെയ്യൂ എന്ന നിലപാടില്‍ നടി ഉറച്ചു നിന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ട്

പിന്നണിയിലുണ്ട്

പിന്നണിയിലുണ്ട്

സിനിമയുടെ പിന്നണിയില്‍ ഇപ്പോഴും സജീവ പ്രവര്‍ത്തകയാണ്. ലോഹം എന്ന ചിത്രത്തില്‍ അഭിനയിച്ചതിനൊപ്പം രഞ്ജിത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും നടി എത്തിയിരുന്നു. സിനിമ സംവിധാനം ചെയ്യണം എന്നാണത്രെ ഈ നടിയുടെ ഇപ്പോഴത്തെ മോഹം.

Beware These Bogus Whatsapp Subscription Messages
English summary
Famous Malayalam actress leaked photos in Whats App.
Please Wait while comments are loading...