കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊതിപ്പിച്ചിട്ട് കടന്നു കളഞ്ഞാലോ'... ഈ ട്രോളര്‍മാരെ കൊണ്ട് തൊറ്റു!!!

Google Oneindia Malayalam News

ഒരു സിനിമ ഡയലോഗ്, അല്ലെങ്കില്‍ ചിരിയുണര്‍ത്തുന്ന ഒരു സീന്‍... ഇത് കണ്ടാല്‍ ട്രോളര്‍മാരുടെ തലയില്‍ ബള്‍ബ് കത്തും. പിന്നെ അത് എങ്ങനെ ഉപയോഗിയ്ക്കണം എന്നായിരിയ്ക്കും ചിന്ത.

അടുത്തകാലത്ത് കേരളം കണ്ട ഏറ്റവും മികച്ച സാമൂഹ്യ വിമര്‍ശനോപാധിയായിത്തന്നെ ട്രോളുകളെ വിലയിരുത്താം. രാഷ്ട്രീയമാകട്ടെ, സിനിമയാകട്ടെ, ക്രിക്കറ്റ് ആകട്ടെ... ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ വിമര്‍ശനങ്ങളുമായി ട്രോളര്‍മാര്‍ രംഗത്തുണ്ടാകും.

അമര്‍ അക്ബര്‍ ആന്റണിയില്‍ ഇന്ദ്രജിത്ത് പറഞ്ഞ ആ ഡയലോഗ് പക്ഷേ ഇപ്പോള്‍ എന്താണാവോ ഇങ്ങനെ വൈറല്‍ ആയിപ്പോയത്!!!

യഥാര്‍ത്ഥ സീനില്‍

യഥാര്‍ത്ഥ സീനില്‍

സിനിമയിലെ യഥാര്‍ത്ഥ സീനിനെ മീന്‍ നന്നാക്കല്‍ സീനിലേയ്ക്ക് എടുത്തുവച്ചാല്‍ ഈ ട്രോള്‍ പക്കയാണ്!!!

കടന്നുകളഞ്ഞാലോ...

കടന്നുകളഞ്ഞാലോ...

സത്യത്തില്‍ മലര്‍മിസ്സ് അങ്ങനെ ചിന്തിച്ചിട്ടുണ്ടാകുമോ... ഭാഗ്യം, പ്രേമത്തിന് ശേഷമാണല്ലോ അമര്‍ അക്ബര്‍ അന്തോണി റിലീസ് ചെയ്തത്!!!

ആദ്യമായി കൊതിപ്പിച്ച് കടന്നത്...

ആദ്യമായി കൊതിപ്പിച്ച് കടന്നത്...

മലയാള സിനിമയില്‍ ആദ്യമായി കൊതിപ്പിച്ച് കളഞ്ഞത് ആരാണെന്നറിയാമോ? മറ്റാരുമല്ല... നമ്മുടെ ശ്രീനിവാസന്‍ തന്നെ.

നാഗവല്ലിയും

നാഗവല്ലിയും

ആ ഡയലോഗ് കുറേ നേരത്തെ വന്നിരുന്നെങ്കില്‍ നാഗവല്ലി പോലും അറിയാതെ പറഞ്ഞഅ പോയേനെ...

എവിടേയും ചേര്‍ക്കാം

എവിടേയും ചേര്‍ക്കാം

ഈ ഡയലോഗിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കണേ... എവിടെ വേണമെങ്കിലും ചേര്‍ക്കാം.

കൊതിപ്പിയ്ക്കല്‍

കൊതിപ്പിയ്ക്കല്‍

മേരി ആ ജോര്‍ജ്ജിനെ ശരിയ്ക്കും കൊതിപ്പിച്ച് കടന്നുകളഞ്ഞിട്ടുണ്ടാകുമോ?

പൂച്ചയും മീനും

പൂച്ചയും മീനും

ആ ഡയലോഗ് ഇന്ദ്രജിത്തിന് മാത്രമല്ലല്ലോ, മീനിന് പോലും പറയാമല്ലോ!

ഒന്ന് പോയിത്തരാമോ

ഒന്ന് പോയിത്തരാമോ

കൊതിപ്പിച്ച് കടന്നുകളയാന്‍ പറ്റിയില്ലെങ്കില്‍ വേണ്ട... ഒന്ന് പോയിത്തരാന്‍ പറ്റുമോ!!!

അതേയതേ

അതേയതേ

ശരിയാ.. കാസനോവ അങ്ങനെ തന്നെയാ

രാഷ്ട്രീയം വിട്ടുരൊകളിയും ഇല്ല

രാഷ്ട്രീയം വിട്ടുരൊകളിയും ഇല്ല

മലയാളം ട്രോളര്‍മാര്‍ ആണോ... എങ്കില്‍ രാഷ്ട്രീയം നിര്‍ബന്ധാ...

ഒരവസരം തന്നാല്‍

ഒരവസരം തന്നാല്‍

ചിലരൊക്കെ ഇപ്പോള്‍ ഇങ്ങനെ വിചാരിയ്ക്കുന്നുണ്ടാകും.. ഒരവസരം തന്നാല്‍!!!

 സംഗതി സീരിയസ് ആയോ

സംഗതി സീരിയസ് ആയോ

തമാശയ്ക്ക് തുടങ്ങിയ ട്രോളുകളാണ്. ഇപ്പോള്‍ വന്ന് വന്ന് സീരിയസ് ആയി്‌പ്പോയോ...

കൊതിപ്പിയ്ക്കല്‍

കൊതിപ്പിയ്ക്കല്‍

കൊതിപ്പിയ്ക്കല്‍ ട്രോളുകള്‍ ഒടുവില്‍ വെറുപ്പിയ്ക്കല്‍ ട്രോളുകളായി മാറിയോ

പണികിട്ടും

പണികിട്ടും

പണ്ട് മുതലേ ഉള്ളതാ ഇതൊക്കെ. പക്ഷേ ചില സിനിമകളില്‍ പണികിട്ടിയിട്ടും ഉണ്ട്. മനസ്സിലായല്ലോ അല്ലേ...

അതല്ലേ ഹീറോയിസം

അതല്ലേ ഹീറോയിസം

ഞാന്‍ എന്തിന് അവളെ കൊതിപ്പിച്ച് കടന്നുകളയണം, അവള്‍ വേണമെങ്കില്‍ എന്നെ കൊതിപ്പിച്ച് കടന്നുകളയട്ടെ... അതല്ലേ ഹീറോയിസം!

ചറപറ കൊതിപ്പിയ്ക്കല്‍

ചറപറ കൊതിപ്പിയ്ക്കല്‍

ട്രോള്‍ പേജുകളില്‍ ഇപ്‌പോള്‍ സംഭവിച്ചത് ഇതാണ്...

കുഴപ്പമുണ്ടോ

കുഴപ്പമുണ്ടോ

കൊതിപ്പിച്ച് കടന്നുകളഞ്ഞാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ...

ഇത്രയ്ക്ക് വേണോ

ഇത്രയ്ക്ക് വേണോ

ട്രോളുകളാകുമ്പോള്‍ പിന്നെ അങ്ങനെ ഇങ്ങനെ ഒന്നും ഇല്ലല്ലോ

22 എഫ്‌കെ

22 എഫ്‌കെ

സംഗതി 22 ഫീമെയില്‍ കോട്ടയത്തിലും അപ്ലൈ ചെയ്യാവുന്നതാണ്.

English summary
Kothippichu Kadannu Kalanjalo- why social media celebrates this dialogue with trolls?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X