കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യലഹരിയിൽ കാമുകൻ കാട്ടിക്കൂട്ടിയത്.. കാല് പിടിച്ച് കരഞ്ഞിട്ടും.. കണ്ണുനീരോടെ മോഡൽ ജാസ്മിൻ പറയുന്നു

  • By Kishor
Google Oneindia Malayalam News

ഓസ്ട്രേലിയയിൽ നിന്നുള്ള ഗ്ലാമർ മോഡലാണ് ജാസ്മിൻ ഷോജോയ്. സെലിബ്രിറ്റികളുടെ കാര്യത്തില്‍ പലപ്പോഴും സംഭവിക്കാറുള്ളത് പോലെ ജാസ്മിൻറെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട് മറക്കാൻ ആഗ്രഹിക്കുന്ന ഒരു ബന്ധം. ഓസ്ട്രേലിയയുടെ ടോപ് ഗ്ലാമർ മോഡലായ ജാസ്മിൻ ആ ദുരനുഭവത്തെപ്പറ്റി തുറന്ന് പറയുകയാണ് ഇപ്പോൾ...

മാറിടം നഗ്നമാക്കി.. സെക്സിയാകുന്നതിന് ഒരു പരിധിയുമില്ല.. ചൂടൻ മോഡലിന് ഇൻസ്റ്റഗ്രാമിൽ വിലക്ക്.. ഷോക്കിങ് ചിത്രങ്ങള്‍ കാണാം!!മാറിടം നഗ്നമാക്കി.. സെക്സിയാകുന്നതിന് ഒരു പരിധിയുമില്ല.. ചൂടൻ മോഡലിന് ഇൻസ്റ്റഗ്രാമിൽ വിലക്ക്.. ഷോക്കിങ് ചിത്രങ്ങള്‍ കാണാം!!

മലയാളികൾ സണ്ണി ലിയോണിനെ കാണാൻ പോയാൽ രശ്മി നായർക്ക് എന്താണ് ചൊറിച്ചിൽ? പോസ്റ്റ് കിടിലം, മറുപടി കിക്കിടിലം!!!

ഓസ്ട്രേലിയൻ മോഡൽ

ഓസ്ട്രേലിയൻ മോഡൽ

ഓസ്ട്രേലിയയിൽ നിന്നുള്ള ഗ്ലാമർ മോഡലാണ് ജാസ്മിൻ ഷോജോയ്. 2017 ൽ ടോപ് ഗ്ലാമർ മോഡൽ എന്ന നേട്ടവും ജാസ്മിൻ ഷോജോയിയെ തേടിയെത്തിയിരുന്നു. തന്റെ ജീവിതത്തിലെ ഒരു ദുരനുഭവം മറികടന്ന കഥയാണ് ജാസ്മിൻ ഷോജോയിക്ക് പറയാനുള്ളത്.

കാമുകനെക്കുറിച്ച്

കാമുകനെക്കുറിച്ച്

തന്റെ കാമുകനെക്കുറിച്ചുള്ള ഓർമകളാണ് ജാസ്മിൻ ഷോജോയിയെ വേട്ടയാടിക്കൊണ്ടിരുന്നത്. ഒരു സ്ഥിരം മദ്യപാനിയായിരുന്നു അയാൾ. മദ്യപിച്ചാൽ അക്രമകാരിയാകും. കൂട്ടുകാരിൽ നിന്നാണ് ആദ്യമൊക്കെ കാമുകന്റെ ഈ സ്വഭാവത്തെക്കുറിച്ച് ജാസ്മിൻ ഷോജോയി അറിഞ്ഞത്

കാല് പിടിച്ച് കരഞ്ഞു

കാല് പിടിച്ച് കരഞ്ഞു

മദ്യപാനം നിർത്താൻ വേണ്ടി ജാസ്മിൻ ഷോജോയ് കാമുകൻറെ കാല് പിടിച്ച് കരഞ്ഞു. പക്ഷേ മദ്യമില്ലാതെ തനിക്ക് ജീവിക്കാനാവില്ല എന്ന് അയാൾ തീർത്തുപറഞ്ഞു. മദ്യപിച്ച് കഴിഞ്ഞാൽ കാമുകൻ തന്നോട് വലിയ ക്രൂരതകളാണ് കാണിച്ചിരുന്നത് എന്നത് ജാസ്മിൻ ഷോജോയ് പറയുന്നു.

കൊല്ലാൻ പോലും ശ്രമിച്ചു

കൊല്ലാൻ പോലും ശ്രമിച്ചു

ഒരിക്കൽ കാമുകനും താനും മാത്രം വീട്ടിലുണ്ടായിരുന്ന ഒരു ദിവസം തന്റെ ജീവനെടുക്കാൻ പോലും കാമുകൻ ശ്രമം നടത്തിയതായി ജാസ്മിൻ ഷോജോയ് പറയുന്നു. അയൽക്കാർ ഇടപെട്ടാണ് തന്നെ രക്ഷിച്ചത്. കാമുകനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

English summary
Model opens about her abusive relationship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X