കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈബി ഈഡന്റെ ഭാര്യയ്‌ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം, 'ചെങ്കൊടിയുടെ കാവല്‍ക്കാരേ' ഇത് ചെറ്റത്തരം!

  • By Desk
Google Oneindia Malayalam News

ട്രോളുകളില്‍ രാഷ്ട്രീയഹാസ്യവും രാഷ്ട്രീയ വിമര്‍ശനവും ആവാം എന്ന് പറയുന്നവര്‍ക്ക് വരെ ഇത് കണ്ടിട്ട് ദഹിക്കുന്നില്ല. ഇത് ട്രോളും വിമര്‍ശനവും ഒന്നുമല്ല, മനോരോഗമുള്ളവര്‍ പോലും ചെയ്യാത്ത മറ്റേ പരിപാടിയാണ് - എന്നാണ് സോഷ്യല്‍ മീഡിയയിലുള്ളവര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ഇങ്ങനെ അധിക്ഷേപിച്ചും ലൈംഗികച്ചുവയോടെ കമന്റടിച്ചുമാണോ രാഷ്ട്രീയം പറയേണ്ടത്.

മമ്മൂട്ടിയെ 'ആക്കി' പ്രതാപ് പോത്തന്‍... ട്രോളാന്‍ ഫാന്‍സിനും പേടി... ഇംഗ്ലീഷില്‍ തെറി വിളിച്ചാലോ...മമ്മൂട്ടിയെ 'ആക്കി' പ്രതാപ് പോത്തന്‍... ട്രോളാന്‍ ഫാന്‍സിനും പേടി... ഇംഗ്ലീഷില്‍ തെറി വിളിച്ചാലോ...

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഫീസ് കുത്തനെ കൂട്ടിയതില്‍ പ്രതിഷേധിച്ച് യു ഡി എഫ് എംഎല്‍എമാര്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് ഹൈബി ഈഡന്‍ എം എല്‍ എയുടെ ഭാര്യ അന്ന ഈഡനെ ചെങ്കൊടിയുടെ കാവല്‍ക്കാര്‍ എന്നൊരു ഫേസ്ബുക്ക് ഗ്രൂപ്പ് ലൈംഗികമായി അധിക്ഷേപിച്ചത്. സമരം അവസാനിപ്പിച്ച് ഹൈബി ഈഡന്‍ വരുമ്പോള്‍ ഭാര്യ അന്നയും ഉണ്ടായിരുന്നു കൂടെ. ഇത് കണ്ടിട്ടാണ് സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ എതിരാളികള്‍ക്ക് കുരുപൊട്ടിയത്.

ഇതാണാ പോസ്റ്റ്

ഇതാണാ പോസ്റ്റ്

ഹൈബിയെ അയാളുടെ ഭാര്യ താങ്ങിയത് മനസിലാക്കാം എന്ന് പറഞ്ഞാണ് ചെങ്കൊടിയുടെ കാവല്‍ക്കാര്‍ എന്ന പ്രൊഫൈല്‍ ഇങ്ങനെ ഒരു പോസ്റ്റിട്ടത്. എന്തൊരു മര്യാദകേടാണിത്.

പാര്‍ട്ടിയോടുള്ള സ്‌നേഹം

പാര്‍ട്ടിയോടുള്ള സ്‌നേഹം

ഇമ്മാതിരി പോസ്റ്റുകള്‍ ഇട്ടിട്ടാണോ പാര്‍ട്ടിയോടുള്ള സ്‌നേഹം കാണിക്കേണ്ടത് - സംശയം ന്യായമാണ്

ചെങ്കൊടിയുടെ വില കളയാന്‍

ചെങ്കൊടിയുടെ വില കളയാന്‍

ഇത് മാതിരിയുള്ള പോസ്റ്റുകള്‍ ഇട്ടാല്‍ ചെങ്കൊടിയുടെ വില എന്ന കാര്യം എടുത്തുപറയേണ്ടതുണ്ടോ

അവസാനിപ്പിച്ചപ്പോള്‍

അവസാനിപ്പിച്ചപ്പോള്‍

നിരാഹാര സമരം അവസാനിപ്പിച്ചപ്പോള്‍ യുവ എം എല്‍ എമാരുടെ പ്രതികരണം.

ആഘോഷിച്ചതാണ്

ആഘോഷിച്ചതാണ്

നിരാഹാരം യു എം എല്‍ എമാര്‍ വെച്ച് മാറിയത് സോഷ്യല്‍ മീഡിയ വല്ലാതെ ആഘോഷിച്ചതാണ്

സമരം ആറാം ദിവസം

സമരം ആറാം ദിവസം

സ്വാശ്രയ സമരം ആറാം ദിവസം എത്തിയപ്പോള്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ മുഖഭാവം

English summary
Social media pervert abuse UDF MLA's wife as the hunger strike ends.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X