കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരിപ്പ് തീര്‍ന്നു.. ഇപി ജയരാജന്‍ രാജിവെച്ചു.. സോഷ്യല്‍ മീഡിയയിലെ പ്രമുഖര്‍ പ്രതികരിക്കുന്നു...

  • By Desk
Google Oneindia Malayalam News

എല്ലാം ശരിയാക്കും എന്ന വാഗ്ദാനവുമായി ഭരണം തുടങ്ങിയ എല്‍ ഡി എഫ് സര്‍ക്കാരിലെ മോശം ഇമേജുള്ള അപൂര്‍വ്വം ചില നേതാക്കളില്‍ ഒരാളായിരുന്നു വ്യവസായ മന്ത്രി ഇ പി ജയരാജന്‍. മികച്ച സംഘാടകനായ ഇ പി പക്ഷേ തൊട്ടതെല്ലാം വിവാദമാകുന്നതാണ് ഈ മോശം ഇമേജിന് കാരണമായത്. പാര്‍ട്ടി നേതാവ് എന്ന നിലയില്‍ സി പി എമ്മിന് ജയരാജനെ തള്ളിക്കളയാനാകില്ല.

അഞ്ജു ബോബി ജോര്‍ജുമായി ഇടഞ്ഞ് വാര്‍ത്തകള്‍ തുടങ്ങിവെച്ച ഇ പി ബന്ധുനിയമന വിവാദം കൂടിയായതോടെ പാര്‍ട്ടി അണികള്‍ക്ക് പോലും അഭികാമ്യനല്ലാതായി. എന്തുകൊണ്ട് പിണറായി ജയരാജനെ പുറത്താക്കുന്നില്ല എന്ന് വരെ ചോദ്യങ്ങളുയര്‍ന്നു. ഇപ്പോഴിതാ ഇ പി രാജിവെച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇ പി ജയരാജന്റെ രാജിവാര്‍ത്ത അറിഞ്ഞ് വരുന്ന പ്രതികരണങ്ങള്‍ ഇങ്ങനെയാണ്..

ഷാഹിന നഫീസ

ഷാഹിന നഫീസ

അനുപമ മോഹന്‍

അനുപമ മോഹന്‍

ലല്ലു ശശിധരന്‍ പിള്ള

ലല്ലു ശശിധരന്‍ പിള്ള

വി ടി ബൽറാം എംഎൽഎ

വി ടി ബൽറാം എംഎൽഎ

കെജെ ജേക്കബ്

കെജെ ജേക്കബ്

ശ്രീജിത്ത് കൊണ്ടോട്ടി

ശ്രീജിത്ത് കൊണ്ടോട്ടി

ജോസഫ് ആൻറണി

ജോസഫ് ആൻറണി

ബിനീഷ് ചന്ദ്

ബിനീഷ് ചന്ദ്

കിരണ്‍ തോമസ്‌

ഇത് മുന്നണി യു ഡി എഫല്ല, എൽ ഡി എഫാണ്. ഇത് പാർട്ടി കോൺഗ്രസ് അല്ല, സി പി എമ്മാണ്. പിണറായി വിജയൻ, മുഖ്യമന്ത്രി.

English summary
Social media reactions to EP Jayarajan's resignation news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X