Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

പശുപാലനെയും രശ്മി നായരെയും വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ, കാണൂ...

Written by: Kishor
Published: Wednesday, November 18, 2015, 13:50 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഫേസ്ബുക്കിലും ഗൂഗിള്‍ പ്ലസിലും രാഹുല്‍ പശുപാലനും രശ്മി നായര്‍ക്കും അത്ര നല്ല പേരൊന്നും അല്ല ഉള്ളത്. കിസ്സ് ഓഫ് ലവ് പരിപാടിയുടെ ബലത്തില്‍ ചില്ലറ ഇമേജൊക്കെ ഉണ്ടാക്കിയിരുന്നെങ്കിലും കൂടെയുള്ളവര്‍ തന്നെ പലപ്പോഴായി രാഹുല്‍ പശുപാലനെ തള്ളിപ്പറയാന്‍ ശ്രമിച്ചിരുന്നു. ഇടത് രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ സമാന ചിന്താഗതിക്കാര്‍ കുറച്ചുപേരുടെ പിന്തുണ രാഹുലിന് ഉണ്ടായിരുന്നു എന്നത് വേറെ കാര്യം.

Read Also: ചുംബനസമരം, ടോപ്‌ലെസ് മോഡല്‍, ഇപ്പോള്‍ പെണ്‍വാണിഭവും... ആരാണ് രശ്മി ആര്‍ നായര്‍?

അറസ്റ്റ് വാര്‍ത്തയറിഞ്ഞതും പലരും തങ്ങള്‍ പിന്തുണച്ചത് രാഹുല്‍ പശുപാലനെ അല്ല കിസ്സ് ഓഫ് ലവ് പരിപാടിയെ ആണ് എന്ന് പറഞ്ഞാണ് കൂട്ടുകാര്‍ പോലും പോസ്റ്റിടുന്നത്. കിസ്സ് ഓഫ് ലവ് കാംപെയ്ന്‍ രാഹുല്‍ പശുപാലന്‍ അട്ടിമറിച്ചെന്നും ആരോപണമുണ്ട്. എന്നാല്‍ ഇതൊക്കെ പറയുന്നത് ഇപ്പോള്‍ മാത്രമാണ് എന്നതാണ് രസകരം.

Read Also: കിസ്സ് ഓഫ് ലവ് മുതല്‍ പെൺവാണിഭം വരെ: ആരാണീ രാഹുല്‍ പശുപാലന്‍?

ട്രോള്‍ പോസ്റ്റുകളുടെ ഉസ്താദുമാരായ ഐ സി യു എന്തുകൊണ്ടോ പശുപാലന്‍ അറസ്റ്റിലായ കാര്യത്തില്‍ ഇതുവരെ ട്രോളുകളൊന്നും ഇറക്കിയിട്ടില്ല. ട്രോള്‍ മലയാളം, ട്രോള്‍ മേറ്റ്‌സ് പോലുള്ള ഗ്രൂപ്പുകള്‍ ഈ സംഭവം പക്ഷേ ആഘോഷിക്കുകയാണ്. അതിങ്ങനെ.

ചുംബനസമരക്കാര്‍ ഞെട്ടി

രാഹുല്‍ പശുപാലന്‍ അറസ്റ്റിലായ വാര്‍ത്ത കേട്ട് ഞെട്ടുന്ന കിസ്സ് ഓഫ് ലവ് പിന്തുണക്കാര്‍

അത് ഞങ്ങളല്ല സര്‍

കിസ് ഓഫ് ലവ് സപ്പോര്‍ട്ടര്‍മാര്‍ ഇപ്പോള്‍ ഈ സ്ഥിതിയിലാണ്. ആരെങ്കിലും ചോദിച്ചാല്‍ അത് ഞങ്ങളല്ല സര്‍ എന്നേ പറയൂ

ഇനി സംഘിയാണോ

പശു എന്ന് പേര് കണ്ടത് കൊണ്ട് സംഘിയായിരിക്കും എന്ന് കരുതി ആശ്വസിക്കുകയാണ് സഖാക്കള്‍

ചിറകൊടിഞ്ഞ പശുപാലന്‍

പകല്‍ പരസ്യചുംബനം രാത്രി പെണ്‍വാണിഭം... പകല്‍ പരസ്യചുംബനം രാത്രി പെണ്‍വാണിഭം... ഇതാണോ ഇവരുടെ പണി

ബൈബിള്‍ കണ്‍വെന്‍ഷനോ

ചുംബനസമരം നടത്തിയവര്‍ പിന്നെ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തും എന്ന് കരുതിയോ - സദാചാരവാദികളുടെ ചോദ്യം

എവിടെപ്പോയി

എന്ത്യേ, ചുംബനസമരത്തെ അനുകൂലിച്ചവരൊക്കെ ഇപ്പോ എന്ത്യേ

എന്തോ പറയാനുണ്ട് എന്ന് പറഞ്ഞിട്ട്

ഞാനൊരു പെണ്‍വാണിഭം സോറി ചുംബനസമരം നടത്തിക്കോട്ടെ അമ്മച്ചീ

എന്തൊക്കെയായിരുന്നു

എന്തൊക്കെയായിരുന്നു ചുംബന സമരം സ്വാതന്ത്ര്യസമരം ഇനി ഒന്നും തുടരാന്‍ പറ്റില്ല..

ഈാഴ്ചത്തെ ഇര

ട്രോളന്മാരുടെ ഈയാഴ്ചത്തെ ഇര രാഹുല്‍ പശുപാലനാണ്

കമ്മികള്‍ കുടുങ്ങി

പെണ്‍വാണിഭം നടത്തിയതിന് രാഹുല്‍ പശുപാലന്‍ അറസ്റ്റിലായ വാര്‍ത്ത കേട്ട് കമ്മികളും ഞെട്ടുന്നു എന്നാണ് ഈ ട്രോള്‍

സംഘികളെയും വെറുതെ വിടില്ല

സാധാരണ പെണ്‍വാണിഭക്കാരെ അറസ്റ്റ് ചെയ്ത വാര്‍ത്ത കണ്ടാത്ത സംഘികള്‍ രാഹുല്‍ പശുപാലന്‍ അറസ്റ്റിലായ വാര്‍ത്ത കണ്ട് പിടഞ്ഞെണീക്കുന്നു

അന്നെന്താ പറഞ്ഞത്

കോഴിക്കോട് എന്താ പറഞ്ഞത്.. അല്ലേടാ പെണ്‍വാണിഭ പുല്ലേ.. കിലുക്കത്തിലെ ഹിറ്റ് ഡയലോഗ് വെച്ചാണ് ട്രോള്‍

കര്‍ച്ചീഫ് രണ്ടെണ്ണം

മോഡലിനൊപ്പം രാഹുല്‍ പശുപാലന്‍ അറസ്റ്റിലായ വാര്‍ത്ത കണ്ട് എം ബി രാജേഷിന്റെയും വി ടി ബല്‍റാമിന്റെയും സ്ഥിതി

രാഹുല്‍ അന്നും ഇന്നും

കിസ് ഓഫ് ലവിന്റെ അന്നും ഇന്നും രാഹുല്‍ പശുപാലന്‍. ട്വന്റി 20 വെച്ച് ഒരു മീം.

പശുപാലന്റെ പോസ്റ്റ്

അബ്ദുറബ്ബിനെ വിമര്‍ശിച്ച് രാഹുല്‍ പശുപാലന്‍ ഇന്നലെ ഇട്ട പോസ്റ്റ് കാണുന്നു.

ഫെബ്രുവരി 14ഉം നവംബര്‍ 18ഉം

അന്ന് ലോക സദാചാര പോലീസ് ദിനം ഇന്ന് ലോക പെണ്‍വാണിഭ ദിനം

ഓണ്‍ലൈന്‍ പെണ്‍വാണിഭം അതിനാണ്

എത്രയൊക്കെ താത്വികം പറഞ്ഞാലും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനാണ് അറസ്റ്റിലായത്. കൂടുതല്‍ ഡെക്കറേഷനൊന്നും വേണ്ട

English summary
How social media react to Rahul Pasupalan's and Resmi R Nair's arrest.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like