കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫിന് പിന്നാലെ മീനും സംഘി സർക്കാർ നിരോധിച്ചോ.. എന്റെ മത്സ്യമാതാവേ... അറഞ്ചം പുറഞ്ചം ട്രോളുകൾ!!

  • By Kishor
Google Oneindia Malayalam News

ബീഫ് നിരോധനം നടപ്പാക്കിയ ബി ജെ പി സര്‍ക്കാർ ഇപ്പോൾ മീനും നിരോധിച്ചു എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ട്രോൾ. പക്ഷേ എന്താണ് സംഭവം. മീനുകളെ സ്ഫടിക ഭരണിയില്‍ സൂക്ഷിക്കരുതെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശം. അലങ്കാര മത്സ്യവളര്‍ത്തല്‍, നിയന്ത്രണം, വിപണനം എന്നിവയ്ക്കാണ് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ട് പണികിട്ടുക. കാണാം കേന്ദ്രത്തോടുള്ള ട്രോളന്മാരുടെ പ്രതിഷേധം.

പാകിസ്താന് എന്ത് കാര്യം

പാകിസ്താന് എന്ത് കാര്യം

ബീഫ് നിരോധനവും മീൻ നിരോധനവും ഒക്കെ അങ്ങ് ഇന്ത്യയിൽ പാകിസ്താനിൽ വേണ്ട ട്ടോ.

പിടിച്ച് കടിച്ചോ

പിടിച്ച് കടിച്ചോ

ഞാൻ അലങ്കാര മത്സ്യത്തിനും എതിരാണ്. അതെന്താ മത്സ്യം ഗോമാതാവിനെ പിടിച്ച് കടിച്ചോ?

മത്സ്യവും മാതാവായോ

മത്സ്യവും മാതാവായോ

എടാ അലങ്കാരമത്സ്യമേ നിന്നേം നിരോധിച്ചെടാ, ശ്ശേടാ ഞാനും മാതാവായോ

 ഇല്ല വളർത്തുന്നില്ല

ഇല്ല വളർത്തുന്നില്ല

അക്വേറിയത്തിൽ വളർത്തുന്നില്ല. ഉപ്പും മുളകും കൂട്ടി പൊരിച്ചടിക്കാലോ

തോട്ടിലാണോ

തോട്ടിലാണോ

അലങ്കാര മത്സ്യം അക്വേറിയത്തിൽ വളർത്തരുത് എന്ന്.. പിന്നെ അലങ്കാര മത്സരത്തെ തോട്ടിലിട്ട് വളർത്താൻ പറ്റുമോ

ശരി അംഗീകരിച്ചു

ശരി അംഗീകരിച്ചു

അലങ്കാര മത്സ്യങ്ങൾ വളർത്തുന്ന അംഗീകരിച്ച തീരുമാനത്തിന് ശേഷം ഒരു ബി ജെ പിക്കാരന്റെ വീട്ടിൽ

 ബലരാമനും പെട്ടോ

ബലരാമനും പെട്ടോ

ദശാവതാരത്തിൽ ബലരാമനും ഉണ്ടല്ലോ എന്ന് ഓർമ വന്ന വി ടി ബലരാമൻ എം എൽ എ

ഇന്ദുചൂഡനും ഉണ്ടല്ലോ

ഇന്ദുചൂഡനും ഉണ്ടല്ലോ

അക്വേറിയത്തിലെ മീൻ ആദ്യമായി പുഴയിലെത്തിയപ്പോൾ ഇൻട്രോ കാത്തിരിക്കുന്ന ഇന്ദുചൂഡനെ കണ്ടാൽ

ഇനി ആറെണ്ണം കൂടി

ഇനി ആറെണ്ണം കൂടി

ഇനി വെറും ആറ് നിരോധനങ്ങൾ കൂടിയേ ഉള്ളൂ ഇത് കഴിഞ്ഞാൽ ഈ വർഷം ഇനി നിരോധനം ഇല്ല

ബന്ധുക്കൾ വേണ്ടിവരും

ബന്ധുക്കൾ വേണ്ടിവരും

ഈ പോക്ക് പോയാൽ ഇനിം കുറേപ്പേരെ പിടിച്ച് ബന്ധുക്കളാക്കേണ്ടിവരും

 ഗർഭപാത്രത്തിലോ

ഗർഭപാത്രത്തിലോ

അലങ്കാര മത്സരത്തെ അക്വേറിയത്തിലല്ലാതെ ഗർഭപാത്രത്തിലാണോ വളർത്തുക..

English summary
No more display or sale of Ornamental fishes: See how social media react to this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X