കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബയുടെ പുതിയ ലുക്കിനും രക്ഷയില്ല, മമ്മൂട്ടിയെ ട്രോളന്മാര്‍ ട്രോളി കൊല്ലുന്നു!

  • By Desk
Google Oneindia Malayalam News

പുതിയ ചിത്രമായ കസബയെ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ കളിയാക്കിയപ്പോള്‍ അതിനെ പുതിയ കാലത്തിന്റെ സര്‍ക്കാസം എന്ന് വിളിച്ച് ആശ്വസിക്കുകയായിരുന്നു മമ്മൂട്ടി ചെയ്തത്. എന്നാല്‍ ട്രോളന്മാര്‍ വിടാന്‍ ഭാവമില്ല. ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍ ഇറങ്ങിയപ്പോഴും ഫേസ്ബുക്കിലെ ട്രോളിന് ഒരു കുറവുമില്ല. ഇത്തവണ മമ്മൂട്ടി എന്ത് പറഞ്ഞ് പോസ്റ്റുമായി വരും എന്ന് മാത്രമാണ് അറിയേണ്ടത്.

കസബയുടെ പുതിയ പോസ്റ്ററിനെ സത്യം പറഞ്ഞാല്‍ ട്രോളേണ്ട കാര്യമൊന്നും ഇല്ല. എന്നാല്‍ ഒന്നാമത്തെയും രണ്ടാമത്തെയും ലുക്കുകള്‍ വളരെ മാരകമായത് കൊണ്ട് തന്നെ സന്ദര്‍ഭവശാല്‍ ഈ ലുക്കും ട്രോള്‍ ചെയ്യപ്പെട്ടു എന്നതാണ് സത്യം. എന്തായാലും ട്രോള്‍ ചെയ്ത് ട്രോള്‍ ചെയ്ത് ട്രോളന്മാര്‍ തന്നെ കസബയെ ഒരു വന്‍ ഹിറ്റാക്കിമാറ്റും എന്നതാണ് സ്ഥിതി. ട്രോളുകള്‍ കാണൂ..

ഗുരുവായൂര്‍ കേസബ

ഗുരുവായൂര്‍ കേസബ

ആനകളെക്കാള്‍ ജിപ്പിനെ സ്‌നേഹിച്ച പോലീസുകാരന്റെ കഥ അതാണ് ഗുരുവായൂര്‍ കേസബ

ഫുട്‌ബോളിലും

ഫുട്‌ബോളിലും

കേരള പോലീസിന് വേണ്ടി തകര്‍പ്പന്‍ ഗോള്‍ നേടുന്ന മമ്മുക്ക

നാറ്റിക്കല്ലേ

നാറ്റിക്കല്ലേ

നാറ്റിക്കാന്‍ വേണ്ടിയാണെങ്കിലും ആരോടും ഇങ്ങനെയൊന്നും ചെയ്യല്ലേ എന്ന് പറഞ്ഞുപോകും

ഇനി കിടന്നാ മതി

ഇനി കിടന്നാ മതി

കസബയുടെ ഇരിക്കുന്ന നില്‍ക്കുന്ന നടക്കുന്ന പോസുകളായി. ഇനി വേണ്ടത് കിടക്കുന്നത് മാത്രം

രണ്ടുപേരും കൂടിയാല്‍

രണ്ടുപേരും കൂടിയാല്‍

അടുത്ത കാലത്തായി ട്രോള്‍ ചെയ്യപ്പെട്ട രണ്ട് ലുക്കുകള്‍. മമ്മുക്കയുടെ കസബയും ലാലേട്ടന്റെ പുലിമുരുകനും

അര്‍ജന്റീന എത്ര ഗോളടിച്ചു

അര്‍ജന്റീന എത്ര ഗോളടിച്ചു

ഇക്കാ അര്‍ജന്റീന എത്ര ഗോളടിച്ചു. ഉത്തരം ആ നില്‍പിലുണ്ട്. നാല്.

ഏത്തവാഴ തോട്ടത്തില്‍

ഏത്തവാഴ തോട്ടത്തില്‍

വാഴത്തോട്ടത്തില്‍ കാവല്‍ നില്‍ക്കുന്ന ഇക്ക. കുറച്ച് കഴിഞ്ഞ് വാഴ ദേഹത്ത് വീണപ്പോള്‍

ഫാസ്റ്റ് ബൗളര്‍

ഫാസ്റ്റ് ബൗളര്‍

ഈദിന് കസബയെ എറിഞ്ഞിടാന്‍ പന്തുമായി ഓടിയെത്തുന്ന ഇക്ക

നടക്കുന്നു ഇടിക്കുന്നു

നടക്കുന്നു ഇടിക്കുന്നു

നടക്കുന്നു കാല് മടക്കി ഒറ്റ തൊഴി കൊടുക്കുന്നു ഒന്നും അറിയാത്ത ഭാവത്തില്‍ തിരിഞ്ഞു നടക്കുന്നു.

യോഗയിലും

യോഗയിലും

അന്താരാഷ്ട്ര യോഗദിനത്തില്‍ യോഗാഭ്യാസം ചെയ്യുന്ന ഇക്ക

ഫ്രണ്ടിനെ കാത്തുനില്‍ക്കുന്നു

ഫ്രണ്ടിനെ കാത്തുനില്‍ക്കുന്നു

ഹോസ്റ്റല്‍ ടോയ്‌ലെറ്റില്‍ കേറിയ ഫ്രണ്ടിനെ കാത്തുനില്‍ക്കുന്ന അതേ ഭാവം

ഇതേതോ പറവയല്ലേ

ഇതേതോ പറവയല്ലേ

ഇക്കയെ കണ്ടാല്‍ ഈ പക്ഷിയെപ്പോലെയുണ്ട് എന്നാണോ ട്രോളന്മാര്‍ പറയുന്നത്

65 വയസ്സായിട്ടും

65 വയസ്സായിട്ടും

റിട്ടയര്‍ ചെയ്യാതെ ജോലി ചെയ്യുന്ന ഒരു പോലീസ് ഓഫീസറെ നോക്കൂ

ഇക്ക ബൈക്കിന് പിന്നില്‍

ഇക്ക ബൈക്കിന് പിന്നില്‍

കസബയില്‍ മമ്മൂട്ടിയുടെ ഇരിപ്പാണ് ഇവിടെ പ്രശ്‌നമായത്.

കണ്‍സ്ട്രക്ഷന്‍ സൈറ്റ്

കണ്‍സ്ട്രക്ഷന്‍ സൈറ്റ്

കേരളത്തിലെ കണ്‍സ്ട്രക്ഷന്‍ സൈറ്റ് നോക്കൂ. ഇവിടെ എല്ലാവരും ഉണ്ട് മേസ്തിരി മുതല്‍ സൂപ്പര്‍വൈസര്‍ വരെ

 കടുവ

കടുവ

കസബയല്ല കടുവ കടുവയെ പിടിച്ച പോലീസുകാരന്റെ കഥ

English summary
Social media troll Mammooty's Kasaba poster again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X