കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍ ഇന്ത്യ പത്താം പിറന്നാളിന്റെ നിറവില്‍

2006 ഫെബ്രുവരിയിലാണ് വണ്‍ഇന്ത്യ. ഇന്‍ വണ്‍ഇന്ത്യ. കോം എന്ന പേര് കമ്പനി സ്വീകരിയ്ക്കുന്നത്

  • By Super Admin
Google Oneindia Malayalam News

2006 ജനുവരി ഒന്നിന് പ്രവര്‍ത്തനമാരംഭിച്ച വണ്‍ഇന്ത്യ. ഇന്‍ ഇന്നത്തേയ്ക്ക് പത്ത് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി. ഈ സാഹചര്യത്തില്‍ വായനക്കാര്‍ക്കും പരസ്യദാതാക്കള്‍ക്കും നന്ദി അറിയിക്കുന്നു. പിന്നീട് ഫെബ്രുവരിയിലാണ് വണ്‍ഇന്ത്യ. ഇന്‍ വണ്‍ഇന്ത്യ. കോം എന്ന പേര് കമ്പനി സ്വീകരിയ്ക്കുന്നത്. ഇന്ത്യന്‍ ഭാഷകളുടെ പിന്തുണയോടെ ക്ലിക്ക്. ഇന്‍ എന്ന പേരില്‍ ക്ലാസിഫൈഡ് സൈറ്റും വണ്‍ഇന്ത്യ ആരംഭിച്ചു.

മൊബൈല്‍ ഫോണുകള്‍ക്ക് ജീവിതത്തില്‍ കൃത്യമായ ഇടം ലഭിച്ചതോടെ വാപ്പ് സ്‌പേസിലും മൊബൈല്‍ ആപ്പുകളിലും വണ്‍ഇന്ത്യയ്ക്ക് മികച്ച സ്ഥാനം തന്നെ ലഭിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ മൊബൈല്‍ ആപ്പുകളില്‍ ഉപയോഗിച്ചിരുന്ന ഇന്‍ഡിക് ആപ്പ് തുടക്കത്തില്‍ പല ഫോണുകളും പിന്തുണച്ചില്ലെങ്കിലും പിന്നീട് ഇന്‍ഡിക് ഫോണ്ടിന് ഡിജിറ്റല്‍ സ്‌പേസില്‍ മികച്ച സ്ഥാനം തന്നെ ലഭിയ്ക്കുകയായുണ്ടായി. ക്രിക്കറ്റ് സ്‌കോര്‍ കാര്‍ഡുകളിലുള്ള വണ്‍ഇന്ത്യയുടെ ഇന്‍ഡിക് ഫോണ്ട് പിന്നീട് വായനക്കാര്‍ക്കിടയില്‍ പോപ്പുലറായി മാറുകയായിരുന്നു.

oneindia-02

2010ല്‍ ന്യൂസ്ഹണ്ടുമായി ചേര്‍ന്ന് വണ്‍ഇന്ത്യ ന്യൂസ് ഹണ്ടില്‍ പ്രത്യക്ഷപ്പെട്ടത് വിജയകരമായിരുന്നു. പിന്നീട് ഈ രംഗത്തേയ്ക്ക് വലിയ മാധ്യമങ്ങള്‍ കടന്നുവന്നതും ഇന്‍ഡിക് ഫോണ്ടുപയോഗിക്കാന്‍ തുടങ്ങിയതും ഈ രംഗത്തെ മത്സരം വര്‍ധിപ്പിച്ചു. വര്‍ഷങ്ങളായി വണ്‍ഇന്ത്യയെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.

ആശംസകളോടെ വണ്‍ഇന്ത്യ ടീം

ബി ജി മഹേഷ്
സിഇഒ

English summary
Oneindia.in completes 5 years of operation. It was not an easy journey but was fun. I would like to share my thoughts on the journey so far. We believe in languages and feel honored to serve the language community in India, after all the non-English speaking community is the majority in India but under served on the internet. We promise to bring you better things in the coming years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X