കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരികളായ ഇന്ത്യന്‍ സ്ത്രീകളുള്ള സംസ്ഥാനങ്ങള്‍... ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്

  • By Desk
Google Oneindia Malayalam News

കുറ്റവാളികളുടെ കണക്കെടുത്താല്‍ അതില്‍ എപ്പോഴും പുരുഷന്‍മാരാകും മുന്നിട്ട് നില്‍ക്കുക. നമ്മുടേത് ഒരു പുരുഷ കേന്ദ്രീകൃത സമൂഹമാണ് എന്നതിന് ഇതില്‍ക്കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്?

എന്നാല്‍ പെണ്‍കുറ്റവാളികളുടെ എണ്ണവും കുറവല്ല. അത് കുറവായിരുന്നെങ്കില്‍ നമ്മുടെ രാജ്യത്ത് ഇത്രയധികം വനിതാ ജയിലുകള്‍ ആവശ്യം വരില്ലായിരുന്നല്ലോ?

ഏത് സംസ്ഥാനത്താണ് കൂടുതല്‍ വനിതാ ക്രിമിനലുകള്‍ ഉള്ളത് എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. എന്തായാലും ആ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനത്ത് കേരളമില്ല.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

പെണ്‍ ക്രിമിനലുകളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 2014 ല്‍ മാത്രം 30,568 സ്ത്രീകളാണ് മഹാരാഷ്ട്രയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉത്തര്‍ പ്രദേശ്

ഉത്തര്‍ പ്രദേശ്

മഹാരാഷ്ട്രയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് പകുതിയോളമേയുള്ളൂ ഉത്തര്‍ പ്രദേശിലെ പെണ്‍ ക്രിമിനലുകള്‍. 2014 ലെ കണക്ക് പ്രകാരം 17,437 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

രാജസ്ഥാന്‍

രാജസ്ഥാന്‍

പെണ്‍ക്രിമിനലുകളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് രാജസ്ഥാന്‍ ആണ്. ഇവിടെ 2014 ല്‍ അറസ്റ്റ് ചെയ്യപ്പെട്ടത് 16,187 സ്ത്രീകളാണ്.

ഗുജറാത്ത്

ഗുജറാത്ത്

ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് ഭരിക്കുന്ന കാലമാണ് 2014. ആ വര്‍ഷം അവിടെ അറസ്റ്റിലായ സ്ത്രീകളുടെ എണ്ണം 14,152 ആണ്.

പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാള്‍

വനിതയായ മമത ബാനര്‍ജിയാണ് പശ്ചിമ ബംഗാള്‍ ഭരിക്കുന്നത്. 2011 ല്‍ മമത അധികാരമേറ്റു. 2014 ല്‍ പശ്ചിമ ബംഗാളില്‍ അറസ്റ്റിലായത് 12,181 സ്ത്രീകളാണ്.

English summary
National Crime Records Bureau (NCRB), points out to the fact that the number of women arrested for murder in Maharasthra alone was 579 ഗല 2014. The state tops in the list of states with highest number of women arrested for crimes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X