കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് മുസ്ലീം സംഘടനയോ തീവ്രവാദ സംഘടനയോ?

  • By Meera Balan
Google Oneindia Malayalam News

ഒരു തീവ്രവാദ സംഘടനയെന്ന നിലയിലേയ്ക്ക് ഐസിസ് മുദ്ര കുത്തപ്പെട്ടിട്ടില്ല, അത് മാത്രമല്ല ഐസിസ് ആശയങ്ങള്‍ ഇസ്ലാമില്‍ അധിഷ്ഠിതവും തങ്ങളുടെ ജീവിതത്തിന്റെ ഭാഗവുമാണെന്ന് വിശ്വസിയ്ക്കുന്നവരാണ് ഏറെയും. ഇത്തരക്കാരുടെ മനസില്‍ ഐസിസുകാര്‍ പോരാളികള്‍ മാത്രമാണ് തീവ്രവാദികളല്ല. ഐസിസുകാരെ ഹീറോകളാക്കി ആരാധിയ്ക്കുന്നവരും കുറവല്ല.

ഇസ്ലാമിക് രാഷ്ട്രമെന്ന ആശയം ലോക രാഷ്ട്രങ്ങള്‍ക്കെന്ന പോലെ ഇന്ത്യയ്ക്കും കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇന്ത്യയില്‍ നിന്ന് ഐസിസ് അനുഭാവികള്‍ ഉണ്ടാകുന്നു എന്നത് ഒരു രഹസ്യമല്ല. മെഹ്ദി മസ്‌റൂര്‍, മജീദ്, ഫക്രുദ്ദീന്‍ എന്നിവര്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രചോദനമാകാനും ഇടയുണ്ട്. ഐസിസില്‍ ചേര്‍ന്നാലും ഇന്ത്യയില്‍ തങ്ങള്‍ക്കെതിരെ ഒരു ശിക്ഷനടപടിയും സ്വീകരിയ്ക്കില്ലെന്ന ആത്മവിശ്വസവും പലര്‍ക്കുമുണ്ട്.

ISIS

ഐസിസിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റിയും ഐസിസ് പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും തരത്തില്‍ പങ്കാളികളാകുന്നവരെ ശിക്ഷിയ്ക്കുന്നതിനും അനുസൃതമായ നിമയം ആവിഷ്‌കരിയ്ക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പരിഗണിയ്ക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

English summary
Is it time to ban the ISIS in India? Haja Fakkruddin, Areef Majeed and now Mehdi Masroor Biswas- these are all specific cases to the ISIS, which one must remember has a global agenda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X