കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫും പോണ്‍സൈറ്റും കഴിഞ്ഞ് കുട്ടിപ്പാവാടയും അടിവസ്ത്രമിട്ട പാവയും,സീരിയലും വരെ നിരോധിയ്ക്കുമോ ?

Google Oneindia Malayalam News

ഒന്നിന് പിറകേ ഒന്നായി രാജ്യത്ത് നിരോധനങ്ങള്‍ ഏര്‍പ്പെുത്തുകയാണ് സര്‍ക്കാര്‍. മാഗി ഉള്‍പ്പടെയുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതില്‍ ഒരു പരിധിവരെ പൊതു നന്മയുണ്ടായിരുന്നുവെങ്കില്‍ ബീഫ് നിരോധിച്ചതിനെ അങ്ങനെ കാണാന്‍ കഴിയുമോ? രാജ്യ വ്യാപകമായ നിരോധനമായിരുന്നില്ല ബീഫിന്റേത്

ഇപ്പോഴിതാ പോണ്‍ സൈറ്റുകള്‍ക്ക് താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തുയകും പിന്നീടത് നീക്കുകയും ചെയ്തു. നിലവില്‍ ചൈല്‍ഡ് പോണോഗ്രഫിയ്ക്കാണ് രാജ്യത്ത് നിരോധനം. ഇങ്ങനെ പോവുകയാണെങ്കില്‍ രാജ്യത്ത് നിരോധിയ്ക്കാന്‍ സാധ്യതയുള്ള ചിലത് കൂടിയുണ്ട് അത് കാണാം...

 മാഗി

മാഗി

സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയവയുടെ പട്ടികയില്‍ മാഗി ഉള്‍പ്പെടുന്നു

ബീഫ്

ബീഫ്

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അധികം വൈകാതെ ഇത് രാജ്യ വ്യാപകമാക്കിയാലോ? സാധ്യത തള്ളിക്കളയാനാവില്ല

പോണ്‍...

പോണ്‍...

പോണ്‍സൈറ്റുകളുടെ നിരോധനം താത്ക്കാലികമായിരുന്നു. ഇത് പിന്‍വലിയ്ക്കുകയും ചെയ്തു. രാജ്യത്തിന്റെ അന്തസ്സിനും സംസ്‌ക്കാരത്തിനുമൊക്കെ സര്‍ക്കാര്‍ ചില പ്രത്യേക മാനദണ്ഡങ്ങള്‍ (എഴുതപ്പെടാത്തവ) വയ്ക്കുന്നതിനാല്‍ ഇനി ഇത്തരം സൈറ്റുകള്‍ കിട്ടാത്ത കാലമുണ്ടായേക്കാം

കുട്ടിക്കുപ്പായം

കുട്ടിക്കുപ്പായം

സ്ത്രീകള്‍ ജീന്‍സും ടോപ്പും ഇടുന്നതിന് പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും വിലക്കുണ്ട്. സ്ത്രീകള്‍ മൊബൈല്‍ ഉപയോഗിയ്ക്കുന്നതിനും വിലക്കുണ്ട്. ഇത് രാജ്യ വ്യാപകമാകുമോ

ചൈനീസ് ഭക്ഷണം

ചൈനീസ് ഭക്ഷണം

ചില ഇറ്റാലിയന്‍, ചൈനീസ് വിഭവങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചേക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. കോളയും മറ്റ് വിദേശ പാനീയങ്ങളും നിരോധനപ്പട്ടികയില്‍ പെട്ടേയ്ക്കാം

സീരിയലുകള്‍

സീരിയലുകള്‍

ചിലതരം ടെലിവിഷന്‍ സീരീയലുകളും ടെലിവിശന്‍ ഷോകളും നിരോധിച്ചേക്കാം

പ്രണയദിനം

പ്രണയദിനം

ശിവസേന പണ്ടുമുതല്‍ക്കേ വാലന്റൈന്‍സ് ഡേയ്ക്ക് എതിരായതിനാല്‍ ചിലപ്പോള്‍ നിരോധനം വന്നേയ്ക്കാം

അടിവസ്ത്രം ധരിച്ച....

അടിവസ്ത്രം ധരിച്ച....

തുണിക്കടകളില്‍ അടിവസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കുന്നത് ഭാരത സംസ്‌ക്കാരത്തിന് ചേര്‍ന്നതാണോ. അല്ലെന്നാണത്രേ വയ്പ്പ്. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് തുണിക്കടകളില്‍ നില്‍ക്കുന്ന പാവകളും നിരോധനത്തില്‍ ഉള്‍പ്പെട്ടേക്കാം

English summary
Government may ban these things in future.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X