കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളറിഞ്ഞോ നാട്ടാരേ...വോട്ടുപിടിത്താം ദാ ദിങ്ങനാണ്

Google Oneindia Malayalam News

കേരളം ഒട്ടാകെ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിനെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേയ്ക്കും പ്രചാരണത്തിലേയ്ക്കുമൊക്കെ രാഷ്ട്രീയപാര്‍ട്ടികള്‍ കടന്നത്. നാടും നഗരവുമൊക്കെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ചുവരെഴുത്ത് കൊണ്ട് നിറയുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഇതുവരേയും പൂര്‍ണമാകാത്ത പഞ്ചായത്തുകളുമുണ്ട്.

എന്തുതന്നെയായാലും തിരഞ്ഞെടുപ്പ് നവംബര്‍ രണ്ടിന് നടക്കും.രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് ഇത്തവണ ബിജെപിയും ശക്തമായ പ്രചാരണവുമായി രംഗത്തിറങ്ങുന്നതിനാല്‍ പലയിടങ്ങളിലും മത്സരം കൊഴുക്കും. എന്നാല്‍ പിന്നെ തിരഞ്ഞെടുപ്പ് കാഴ്ചകള്‍ കണ്ടാലോ....

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞാല്‍ പിന്നെ മതിലുകളും ചുവരുകളുമൊക്കെ വിവിധ പാര്‍ട്ടിക്കാര്‍ അങ്ങ് ബുക്ക് ചെയ്യും. പിന്നെ അഞ്ച് വര്‍ഷം കഴിയുന്നത് വരെ ചുവരുകളിലിങ്ങനെ തോറ്റവരുടേയും ജയിച്ചവരുടേയും പേരുകള്‍ തിളങ്ങി നില്‍ക്കും. ഇതൊക്കെ വീണ്ടും മാറണമെങ്കില്‍ അഞ്ച് കൊല്ലം കാത്തിരിയ്ക്കണം. തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് കാഴ്ച

നവംബര്‍ രണ്ടിന്

നവംബര്‍ രണ്ടിന്

ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത് നംവബര്‍ രണ്ടിനാണ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ആദ്യം തിരഞ്ഞെടുപ്പ് നടക്കുക

നവംബര്‍ അഞ്ചിന്

നവംബര്‍ അഞ്ചിന്

കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, തുടങ്ങിയ ജില്ലകളിലാണ് രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക

ഫലപ്രഖ്യാപനം

ഫലപ്രഖ്യാപനം

നവംബര്‍ ഏഴിനാണ് ഫലപ്രഖ്യാപനം

സമയം

സമയം

രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് വോട്ട് ചെയ്യാനുള്ള സമയം

English summary
Kerala under Election Heat; Pictures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X