കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയം തേടിയെത്തിയ മുസ്ലിങ്ങള്‍ ഇന്ത്യയെ ആക്രമിയ്ക്കുമ്പോള്‍

  • By Meera Balan
Google Oneindia Malayalam News

റോഹിംഗ്യ കലാപങ്ങള്‍ നടന്ന സമയം ആയിരക്കണക്കിന് മുസ്ലിങ്ങളാണ് ഇന്ത്യയില്‍ അഭയം തേടിയത്. എന്തിനേറെ ഹൈദരാബാദില്‍ പോലും റോഹിംഗ്യകള്‍ക്ക് പ്രത്യേക പ്രദേശം തന്നെയുണ്ട്. ഭക്ഷണവും തൊഴിലുമൊക്കം തേടി എത്തിയവരായിരുന്നു ഇവരില്‍ അധികവും. മതിയായ രേഖകള്‍ പോലും ഇല്ലാത്ത അനധികൃത കുടിയേറ്റക്കാര്‍.

എന്നാല്‍ ഹൈദരാബാദിലെ ജീവിത രീതികളുമായി ഒന്നിച്ച് പോകാന്‍ ഇവര്‍ക്ക് ആകുന്നില്ല. ഇത്തരത്തില്‍ അഭയം തേടിയെത്തിയവര്‍ തന്നെ രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പങ്കാളിയായത് ബോധ്ഗയ സ്‌ഫോടനത്തില്‍ നാം കണ്ടതാണ്. റോഹിംഗ്യ മുസ്ലിങ്ങളോടുള്ള ഐക്യദാര്‍ഢ്യമെന്നോണമാണ് ഗയസ്‌ഫോടനം നടത്തിയതെന്ന് സിമി അവകാശപ്പെടുകയുണ്ടായി.

Muslims

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം റോഹിംഗ്യകള്‍ തന്നെ നേരിട്ട് ഇത്തരം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതാണ് കാണാന്‍ സാധിയ്ക്കുന്നത്. ബര്‍ദ്വാന്‍ സ്‌ഫോടനത്തില്‍ സംശയിക്കപ്പെട്ട ഖാലിദ് ഒരു റോഹിംഗ്യ മുസ്ലിമാണ് . തന്നെ സ്‌ഫോടനം നടത്തുന്നതിന് വേണ്ടി ലഷ്‌കര്‍ അയച്ചതാണെന്ന് ഖാലിദ് വെളിപ്പെടുത്തിയിരുന്നു .

English summary
Ties with Myanmar are extremely crucial for India when it comes to fighting terrorism. The recent Assam massacre by the NFDB (S) was planned in Myanmar and the cadres were sent down from there to carry out the ghastly attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X