കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്കണാ നിനക്ക് പണിമുടക്കണാന്ന്... പിണറായിക്ക് ട്രോള്‍, മമതയാണ് സൂപ്പര്‍സ്റ്റാര്‍..

  • By Muralidharan
Google Oneindia Malayalam News

തൊഴിലാളി സംഘടനകള്‍ സെപ്തംബര്‍ 2ന് ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെ ഒരു പണിമുടക്ക് ബംഗാളില്‍ നടക്കില്ലെന്ന് അവിടത്തെ മുഖ്യമന്ത്രി മമതാ ബാനര്‍ജി - രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ നിലപാടിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത്.

<strong>ഇതേത് പ്രേമം... ഇതേത് മലര്... തെലുങ്ക് റീമേക്കിന് മാരക ട്രോളുകള്‍... കണ്ടാല്‍ ചിരിച്ച് മരിക്കും!</strong>ഇതേത് പ്രേമം... ഇതേത് മലര്... തെലുങ്ക് റീമേക്കിന് മാരക ട്രോളുകള്‍... കണ്ടാല്‍ ചിരിച്ച് മരിക്കും!

നിര്‍ബന്ധിതമായി കടകമ്പോളങ്ങള്‍ അടച്ചിടാനോ വാഹനങ്ങള്‍ ഓടുന്നത് തടയാനോ ബന്ദനുകൂലികളെ അനുവദിക്കില്ലെന്ന് മമത അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. നാശ നഷ്ടമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും മമത മുന്നറിയിപ്പ് നല്‍കുന്നു. പണിമുടക്കിനോട് എതിര്‍പ്പുള്ളവര്‍ മമതയെ ആഘോഷിക്കുകയും പിണറായി വിജയനെ കളിയാക്കുകയും ചെയ്തില്ലെങ്കിലല്ലേ അത്ഭുതം വേണ്ടൂ...

ദേശീയ പണിമുടക്ക്

ദേശീയ പണിമുടക്ക്

കേരളത്തില്‍... ത്രിപുരയില്‍.. ബംഗാളിലെത്തുമ്പോള്‍ ഉറങ്ങിപ്പോയി

മീനവിയല്‍ ബംഗാളില്‍

മീനവിയല്‍ ബംഗാളില്‍

എന്തായിത്... രണ്ടിന് പണിമുടക്കാണ്.. ഇനി ഇതും പറഞ്ഞ് ഇങ്ങോട്ട് വന്നാല്‍ മുട്ടുകാല് തല്ലിയൊടിക്കും

ജോലി ചെയ്യരുത്

ജോലി ചെയ്യരുത്

ഓണം ആഘോഷിക്കരുത് ജോലി ചെയ്യണം. പണിമുടക്കണം, അന്ന് ജോലി ചെയ്യരുത്

കേരളത്തില്‍ മാത്രം

കേരളത്തില്‍ മാത്രം

അഖിലേന്ത്യാ പണിമുടക്ക് കേരളത്തില്‍ മാത്രമായി നടത്തേണ്ടിവരുമോ

ജനം

ജനം

കിടക്കട്ടെ മമത ബാനര്‍ജിക്ക് ഒരു സല്യൂട്ട് അല്ല പിന്നെ

മുഖ്യമന്ത്രി

മുഖ്യമന്ത്രി

മുഖ്യമന്ത്രിയും പണിമുടക്കും കൈ കൊടുക്കുന്നു പാവം ഓണം

അപ്പുക്കുട്ടാ

അപ്പുക്കുട്ടാ

പണിമുടക്ക് വന്‍ വിജയം.. കേരളത്തിലും ത്രിപുരയിലും അല്ലേ... അപ്പുക്കുട്ടാ

അഖില കേരള

അഖില കേരള

ബംഗാളില്‍ അവര് കാര്യമായിട്ടാണെങ്കില്‍ പേര് അഖില കേരള പണിമുടക്ക് എന്നാക്കിയാലോ

English summary
Social media hails West Bengal Chief Minister Mamata Banajee and troll Pinarayi vijayan for their stand to National strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X