കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പോള്‍ മോദി പതാകയെ സല്യൂട്ട് ചെയ്തതോ

Google Oneindia Malayalam News

യൂണിഫോമിലല്ലാത്തവര്‍, അത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയാലും അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ആയാലും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ആയാലും മറ്റുള്ളവരായാലും പതാകയെ സല്യൂട്ട് ചെയ്യേണ്ടതില്ല. ഇതിന് മുമ്പത്തെ റിപ്പബ്ലിക് ദിന പരിപാടികള്‍ നോക്കിയാലറിയാം, പ്രധാനമന്ത്രിയായിരിക്കേ മന്‍മോഹന്‍ സിംഗോ, അടല്‍ ബിഹാരി വാജ്‌പേയിയോ പതാകയെ സല്യൂട്ട് ചെയ്തിരുന്നില്ല.

modi

യൂണിഫോമിലല്ലാത്തവര്‍ പതാകയ്ക്ക് അഭിമുഖമായി അറ്റന്‍ഷനായി നിന്നാല്‍ മതിയെന്നാണ് ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് ആറ് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി മനോഹര്‍ പരിക്കറും ഈ ചട്ടമാണ് തെറ്റിച്ചത്. എന്നാല്‍ ട്വിറ്ററിലും ഫേസ്ബുക്കിലുമുള്ളവര്‍ ശരിക്കും രാജ്യസ്‌നേഹം പഠിപ്പിച്ചതോ, പ്രോട്ടോക്കോള്‍ പാലിച്ച ഉപരാഷ്ട്രപതിയെ!

<strong>അടുത്ത പേജില്‍: മുസ്ലിങ്ങള്‍ക്കെന്താ രാജ്യസ്‌നേഹം പാടില്ലേ?</strong>അടുത്ത പേജില്‍: മുസ്ലിങ്ങള്‍ക്കെന്താ രാജ്യസ്‌നേഹം പാടില്ലേ?

English summary
Social media criticising the vice president by posting pictures on Twitter and Facebook showing that Ansari did not salute the national flag during the national anthem. Why Hamid Ansari did not salute the flag on Republic Day?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X