കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനിവാസാ രണ്ട് തോണിയില്‍ കാല് വേണ്ട

Google Oneindia Malayalam News

സുപ്രീം കോടതി പറയുന്ന കാര്യം വളരെ ലളിതമാണ്. ഒന്നുകില്‍ ബി സി സി ഐ പ്രസിഡണ്ടാകുക. അല്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുതലാളിയാകുക. അല്ലാതെ ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കുകയും വേണം, കക്ഷത്തില്‍ ഉള്ളത് പോകാനും പാടില്ല എന്ന് പറഞ്ഞാല്‍ സുപ്രീം കോടതി സമ്മതിക്കുമോ. ഇന്ത്യാ സിമന്റ്‌സിന്റെ മുതലാളിയായ ശ്രീനിവാസന്‍ എടുക്കുന്ന തീരുമാനങ്ങള്‍ ചെന്നൈയ്ക്ക് വേണ്ടിയുള്ളതാകുമെന്ന് ആര്‍ക്കാണ് അറിയാത്തത്.

srinivasan

ബി സി സി ഐ മാത്രമല്ല, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ യോഗങ്ങളില്‍ പങ്കെടുത്ത വകയിലും ശ്രീനിവാസന് സുപ്രീം കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. താന്‍ ചെയ്തത് തെറ്റാണ് എന്ന് ശ്രീനിവാസനും സമ്മതിച്ചിട്ടുണ്ട്. ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സമ്മതിച്ചാല്‍ ഐ പി എല്ലില്‍ നിന്നും വിട്ടുനില്‍ക്കാമെന്നും ശ്രീനി സുപ്രീം കോടതിയോട് പറഞ്ഞു.

<strong>അടുത്ത പേജില്‍ - മെയ്യപ്പനെ വിടുന്ന പ്രശ്‌നമില്ല</strong>അടുത്ത പേജില്‍ - മെയ്യപ്പനെ വിടുന്ന പ്രശ്‌നമില്ല

English summary
Will stay away from IPL meetings if allowed to contest BCCI elections, Srinivasan to SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X