കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധാരണ മനുഷ്യരും സൂപ്പര്‍ മാനും

  • By Ajith Babu
Google Oneindia Malayalam News

Santa ans Pappu
സാന്ത പപ്പുവിനോട്
സാന്ത- സാധാരണ മനുഷ്യനും സൂപ്പര്‍മാനും തമ്മിലുള്ള വ്യത്യാസം
പപ്പു- "സാധരണ മനഷ്യന്‍ പാന്റിനടിയില്‍ അണ്ടര്‍ വെയര്‍ ധരിയ്ക്കും,

സൂപ്പര്‍മാനാണെങ്കില്‍മറിച്ചും"

***

സാന്തയ്ക്ക് ആണ്‍കുട്ടി!

സാന്തയുടെ ഭാര്യ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍, ടെന്‍ഷനടിച്ച് സാന്ത പുറത്ത്
ഒടുവില്‍ കുട്ടിയുമായി നഴ്സ് പുറത്തിറങ്ങി, സാന്ത നഴ്സിനടുത്തെത്തി ഏയ് ബല്ലേ ബല്ലേ..

എനിയ്ക്കൊരു ആണ്‍കുട്ടി,

സാന്തയുടെ ചെകിടത്ത് ഒന്ന് പൊട്ടിച്ചു കൊണ്ട് നഴ്സ്. ടോ വിഡ്ഢി താന്‍ എന്റെ

വിരലാണ് കണ്ടത്. ഇതൊരു പെണ്‍കുട്ടിയാണ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X