കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവര്‍കഴുത:പാളിയ പരീക്ഷണം

  • By Shabnam Aarif
Google Oneindia Malayalam News

Boy with Fish
മീന്‍ പിടുത്തം

നീയൊറ്റെക്കാ ഈ വലിയ മീന്‍ പിടിച്ചേ?
ങുഹും.... ഒരു മണ്ണിരയുമുണ്ടായിരുന്നു!

കോവര്‍കഴുത:പാളിയ പരീക്ഷണം

ഭാരം എത്രവേണമെങ്കിലും എടുക്കും. പക്ഷേ, മെല്ലെ നടക്കും. അതാണ്‌ കഴുത. ഭാരം കുറച്ചേയെടുക്കൂ പക്ഷേ വേഗത്തല്‍ പായും അതാണ്‌ കുതിര. കഴുതയേയും കുതിരയേയും ഉണചേര്‍ത്താലോ? വേഗത്തിലോടുന്ന ഒത്തിരി ഭാരം വഹിക്കുന്ന ഒരു ജന്തുവുണ്ടാകണമല്ലോ... പക്ഷേ പരീക്ഷണം പാളി. കോവര്‍കഴുത ഭാരം എടുക്കുകയുമില്ല; വേഗം നടക്കുകയുമില്ല.

അയ്യോ പച്ചനിറം വേണ്ട

ടീച്ചര്‍ : പച്ചിലകള്‍ ധാരാളം കഴിച്ചാല്‍ നല്ല നിറമുണ്ടാകും.
കുട്ടി : പക്ഷേ, എനിക്ക്‌ പച്ചനിറം വേണ്ട.

English summary
Donkeys can carry lot of weight, but walks slowly and horses can not carry that much weight but can run so fast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X