ഡാര്‍ജിലിംഗ് : മക്കൈബാറി തോട്ടത്തിലെ കോടമഞ്ഞിന്റെ ചുംബനമേറ്റ തേയിലച്ചെടികളുടെ രുചിയും മണവും ബീജിംഗ് ഒളിംബിക്സ് വേദിയെയും കീഴടക്കുന്നു.