കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരൊക്കെയാണ് ആ മാധ്യമപ്രവര്‍ത്തകര്‍?

Google Oneindia Malayalam News

തിരുവനന്തപുരം ജേര്‍ണലിസ്റ്റ് കോളനിയില്‍ കേരള ഹൗസിങ് ബോര്‍ഡില്‍ നിന്നും ഫഌറ്റ് സ്വന്തമാക്കി തിരിച്ചടവില്‍ വീഴ്ചവരുത്തിയവര്‍

(ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ലിസ്റ്റ് ചുവടെ കൊടുക്കുന്നു. മാധ്യമപ്രവര്‍ത്തകന്‍, സ്ഥാപനം എന്ന ക്രമത്തില്‍)

എസ്എസ് സതീഷ്(കേരളകൗമുദി)
ബി മാണിക്യം(ജനയുഗം)
എന്‍എസ് സുഭാഷ്(വീക്ഷണം)
എസ് അജയകുമാര്‍(സകല്‍)
ജനാര്‍ദ്ദനന്‍ നായര്‍(ന്യൂസ് ടുഡേ)
കെ അജിത്കുമാര്‍(കേരളകൗമുദി)
ജോണ്‍ മേരി(ഡെക്കാണ്‍ ക്രോണിക്കിള്‍)
ടിപി കുഞ്ഞിമുഹമ്മദ്(ചന്ദ്രിക)
വിവി വേണുഗോപാല്‍(കേരളകൗമുദി)
എസ് കൃഷ്ണകുര്‍(എന്‍ഡിടിവി)
മാക്‌സണ്‍ അജയ്(എന്‍ഡിടിവി)
സനു ജോര്‍ജ് തോമസ്(മലയാള മനോരമ)
പൂവച്ചല്‍ സദാശിവന്‍(സഹകരണ മേഖല)
മംഗലത്ത് കോണം കൃഷ്ണന്‍(ജനശ്രദ്ധ)
സോണിച്ചന്‍ പി ജോസഫ്( മലയാള മനോരമ)
പോള്‍ ഫിലിപ്(കൈരളി ടിവി)
ആര്‍ വേണുഗോപാല്‍(കേരളകൗമുദി)
ചന്ദ്രകുമാര്‍(മാതൃഭൂമി), ജി വിനോദ്(മലയാള മനോരമ)
എസ് ആര്‍ വിനോദ്(സൂര്യ ടിവി)
കാരിയം രവി(കൃഷിക്കാരന്‍)
പി പി ജെയിംസ്(കേരളകൗമുദി)
ബിമല്‍ തമ്പി(മാധ്യമം)
കെ എസ് ആഷിഖ്( ജയടിവി)
വി മോഹന്‍നായര്‍(സതേണ്‍സ്റ്റാര്‍ ഡെയ്‌ലി)
ടികെ സന്തോഷ്‌കുമാര്‍(കേരളകൗമുദി)
ജെ അജിത്കുമാര്‍(വീക്ഷണം)
ജോര്‍ജ് വര്‍ഗ്ഗീസ്(മലയാള മനോരമ)
സുദീപ് സാം വര്‍ഗ്ഗീസ്(മലയാള മനോരമ),
എല്‍ എല്‍ ശ്യാം(ദീപി)
രാജശേഖരന്‍ പിള്ള(മാതൃഭൂമി)
ബി ജയചന്ദ്രന്‍(മലയാള മനോരമ)
സിബി പി മാത്യു(ദീപിക)
രാജീവ് ഗോപാലകൃഷ്ണന്‍(മലയാള മനോരമ)
എസ് അനില്‍കുമാര്‍(ദീപിക)
ജോസി ജോസഫ്(ദീപിക)
പി സജികുമാര്‍(മലയാള മനോരമ)
സന്തോഷ് കുമാര്‍(മംഗളം)
കുമാരി ജയശ്രി(സഹകരണ മേഖലാ ഡെയ്‌ലി)
വില്‍സ് ഫിലിപ്(സൂര്യ ടിവി)
ജോണ്‍ മുണ്ടക്കയം(മലയാള മനോരമ)
കെ രമേഷ്(വര്‍ത്തമാനം)
മുഹമ്മദ് അഷ്‌റഫ്(വര്‍ത്തമാനം)
രാധാകൃഷ്ണന്‍ നായര്‍(മാതൃഭൂമി)
മനോജ് ഭാരതി(ഇന്ത്യാവിഷന്‍)
വി എ ഗിരീഷ്(അമൃതാ ടിവി)
പി കിഷോര്‍(മലയാള മനോരമ)
സിപി ശൈലജ(മാതൃഭൂമി)
ബീനാമോള്‍(വീക്ഷണം)
സിന്ധുകുമാര്‍(ഇന്ത്യാവിഷന്‍)
ഇ ബഷീര്‍(മാധ്യമം)
അരവിന്ദ് ശശി(മെട്രോവാര്‍ത്ത).

ഇതില്‍ ടിപി കുഞ്ഞുമുഹമ്മദ് 17 തവണയും ജോണ്‍ മേരി അഞ്ചു തവണയും എന്‍എസ് സുഭാഷ് നാലു തവണയും മാണിക്കം മൂന്നു തവണയും എസ് ജയകുമാര്‍ രണ്ടു തവണയും പണം അടച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. ബാക്കിയുള്ളവരെല്ലാം തന്നെ ഈ പണം മുഴുവനായും സര്‍ക്കാര്‍ എഴുതിതള്ളുമെന്ന പ്രതീക്ഷയില്‍ അടയ്ക്കാത്തവരാണ്.

ഫഌറ്റുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ലിസ്റ്റ് പരിശോധിക്കുമ്പോള്‍ വ്യക്തമാകും. നൂറുശതമാനം അര്‍ഹരായ പലരുടെയും സീനിയോറിറ്റി പോലും മറികടന്നാണ് ചിലര്‍ക്ക് വീടുകള്‍ അനുവദിച്ചതെന്ന പരാതി നേരത്തെ തന്നെയുണ്ടായിരുന്നു.

മുന്‍ പേജുകളില്‍

എന്താണ് ജേര്‍ണലിസ്റ്റ് കോളനി?

പത്രക്കാരുടെ ഹൗസിങ് കുംഭകോണം ചൂടുപിടിക്കുന്നു

English summary
Fifty-four senior journalists in Kerala’s capital Thiruvananthapuram have together defaulted on a payment of Rs 19.37 crore for houses they secured from the Kerala State Housing Board (KSHB) more than a decade ago under a scheme for the media and have been lobbying with the government to waive the amount.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X