കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ വിദ്യാര്‍ഥികള്‍ ഇത്രയും കുരുത്തം കെട്ടവരോ? എന്താണ് സംഭവം? അതും ബെംഗളൂരുവില്‍

  • By Siniya
Google Oneindia Malayalam News

ബെംഗളൂരു: വിദേശ വിദ്യാര്‍ഥികള്‍ കുരുത്തം കെട്ടവരെന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. കാരണം എന്താണെന്നായിരിക്കും ഇപ്പോള്‍ ചിന്തിക്കുന്നത്. സംഭവം ഇതു തന്നെ വിദേശ വിദ്യാര്‍ഥികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കേന്ദ്ര മന്ത്രിയും ബി ജെപി നേതാവുമായ ഡിവി സദാനന്ദ ഗൗഡ അഭി പ്രായപ്പെട്ടു.

ആയിരത്തിലേറെ വിദേശ വിദ്യാര്‍ഥികള്‍ ബെംഗളൂരുവില്‍ തങ്ങുന്നുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ പേരും വിസയില്ലാതെയാണ് താമസിക്കുന്നത്. അവര്‍ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് അന്വേഷിക്കണമെന്ന് സദാനന്ദ ഗൗഡ വ്യക്തമാക്കി.

-african-students

ബെംഗളൂരുവില്‍ സുഡാന്‍ വിദ്യാര്‍ഥിയുടെ കാറിടിച്ച് മരിച്ച ഷബ്‌ന താജിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ബെംഗളൂരു എം പിയുമായ ഇദ്ദേഹം അഭിപ്രായപ്പെട്ടത്. ഷബ്‌നയുടെ മരണവുമായുള്ള പ്രതിഷേധത്തിലാണ് താന്‍സാനിയന്‍ യുവതിയെ ആക്രമിച്ചത്.

ടാന്‍സാനിയന്‍ യുവതിക്കു നേരെയുള്ള ആക്രമവുമായി ബന്ധപ്പെട്ട പോലീസ് ജനങ്ങളെ പീഡിപ്പിക്കുന്നതായി ഗൗഡ പറഞ്ഞു. സംഭവത്തില്‍ ബി ജെപിയുടചെ ഒരു പഞ്ചായത്ത് അംഗം അറസ്റ്റിലായിരുന്നു. ഷബ്‌നയുടെ കുടുംബത്തിന് 25 ല്ക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Foreign students in Bengaluru indulging in illegal activities says Sadananda Gowda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X