കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ മൊബൈല്‍ കണക്ഷനുകളുടെ എണ്ണം വര്‍ധിക്കുന്നു

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: എത്രകോടി ആക്ടീവ് മൊബൈല്‍ കണക്ഷനുകളാണ് ഇന്ത്യയിലുള്ളതെന്ന് നിങ്ങള്‍ക്കറിയാമോ? ട്രായിയുടെ ഏററവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 9.29 മില്യണ്‍ മൊബൈല്‍ കണക്ഷനുകളാണ് ആക്റ്റിവേറേറായിട്ടുള്ളത്.

എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട് ഈ കണക്ഷനുകള്‍ ഒന്നും തന്നെ ബിഎസ്എന്‍എലിന്റെതല്ല എന്നതാണ്. ജനുവരിയില്‍ 12.3 ലക്ഷം കണക്ഷനണാണ് ബിഎസ്എന്‍എല്ലിന് നഷ്ടപ്പെട്ടിട്ടുള്ളത്.
ജനുവരിയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ എയര്‍ടെല്ലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കണഷനുകള്‍ 220,050,698 എടുത്തിട്ടുള്ളതും. ആക്റ്റിവേറ്റായിരിക്കുന്നതും 210,962,604 കണഷനുകള്‍ എയര്‍ടെല്ലിന്റെതുതന്നെയാണ്. ശരാശരി 95% വും ആക്റ്റിവേറ്റാണ്.

trai.jpg -Properties

രണ്ടാം സ്ഥാനത്ത് റിലയന്‍സ് കമ്യൂണിക്കേഷന്‍സും, മൂന്നാം സ്ഥാനത്ത് വൊഡാഫോണുമാണ് .സര്‍ക്കാരിന്റെ ബിഎസ്എന്‍എല്ലിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിെ്പ്പടേണ്ടി വന്നു. ഒരോ മാസം കഴിയുംതോറും രാജ്യത്ത് മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വളരെയധികം വര്‍ധനവാണുണ്ടാകുന്നത്.

റോമിംങ് കോളുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ട്രായിയുടെ കണക്കുകള്‍ പറയുന്നു

English summary
According to the Indian telecom regulator TRAI, India added 9.29 million “active” mobile connections during the month of January 2015.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X