കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതഞ്ജലിക്ക് ശേഷം യോഗ ഗുരുവിന്റെ പരാക്രം!!! പുതിയ ബിസിനസ്സിലേക്ക് ചുവട് വെച്ച് ബാബ രാംദേവ്!!

സെക്യൂരിറ്റി ജീവനക്കാർക്ക് പരീശീലനം നൽകുന്നതിനായി വിരമിച്ച സൈനികരെയും പോലീസുകാരെയും നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്

  • By Ankitha
Google Oneindia Malayalam News

ഹരിദ്വാർ: പതഞ്ജലിക്കു ശേഷം പുതിയ ബിസിനസ്സ് മേഖലയിലേക്ക് ചുവട് വച്ച് യോഗ ഗുരു ബാബ രാംദേവ്.സെക്യൂരിറ്റി ബിസിനസ്സിലേക്കാണ് രാംദേവ് ചുവട് വെച്ചിരിക്കുന്നത്. പരാക്രം സുരക്ഷ പ്രൈവറ്റ് ലിമിറ്റഡ് എന്ന് സംരഭത്തിന് പേരിട്ടിരിക്കുന്നത്. പത്ജലി ആയുർവേദ കമ്പനിക്കു പിന്നാലെയാണ് യോഗഗുരുവിന്റെ അടുത്ത സംരംഭം.

സ്വന്തം നാട്ടിൽ നിന്നും തിരിച്ചടിയോ!!! നാവാസ് ഷെരീഫിനെ കൈവിട്ട് സൈന്യം!!! രാജിക്കായി സമ്മർദംസ്വന്തം നാട്ടിൽ നിന്നും തിരിച്ചടിയോ!!! നാവാസ് ഷെരീഫിനെ കൈവിട്ട് സൈന്യം!!! രാജിക്കായി സമ്മർദം

കർഷകർക്ക് വേണ്ടി ചെലവാക്കാൻ പണമില്ല!!! ഒരു മരത്തിനായി സർക്കാർ ചെലവിടുന്നത് 12 രൂപ!!! കർഷകർക്ക് വേണ്ടി ചെലവാക്കാൻ പണമില്ല!!! ഒരു മരത്തിനായി സർക്കാർ ചെലവിടുന്നത് 12 രൂപ!!!

ഇന്ന് രാജ്യത്തെ സ്ത്രീ - പുരക്ഷ ഭേദമില്ലാതെ നേരിടുന്ന ഒരു പ്രശ്നമാണ് സുരക്ഷിതത്വമില്ലായ്മ. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് രാംദേവ് ഇങ്ങനെയൊരു സെക്യൂരിട്ടി സ്ഥാപനത്തിന് തുടക്കും കുറിച്ചതെന്ന് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കി.

baba ramdev

പരാക്രമിലൂടെ സുരക്ഷമേഖലയിൽ പുതിയ അധ്യായം കുറിക്കാൻ സാധിക്കും. കൂടാതെ സെക്യൂരിറ്റി ജീവനക്കാർക്ക് പരീശീലനം നൽകുന്നതിനായി വിരമിച്ച സൈനികരെയും പോലീസുകാരെയും നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബാലകൃഷ്ണ വ്യക്തമാക്കി. യോഗഗുരു ബാബ രാംദേവിന്റെ പതഞ്ജ്ലിയെന്ന സ്ഥാപനം വലിയ വളർച്ചയാണ് നേടിയത്. ഇന്ത്യയിലെ ഏറ്റവു സമ്പന്നരായ 25 പേരിൽ ഒരാളാണ് യോഗ ഗുരു ബാബ രാംദേവ്.

English summary
peaking to ANI, Acharya Balakrishna, CEO of Ramdev's Patanjali said, "Security is a very important issue either for a man or a woman. Our aim is to prepare individuals for self and country's security and for this we have formed Parakram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X