കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫില്‍മിബീറ്റ് ഇനി മൊബൈലിലും വായിക്കാം

  • By അനീഷ്
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്ത്യയിലെ നമ്പര്‍ വണ്‍ എന്റര്‍ടെയ്ന്‍മെന്റ് പോര്‍ട്ടലായ ഫില്‍മി ബീറ്റ് ഇപ്പോള്‍ മൊബൈലിലും സുഗമമായി വായിക്കാം. ഫില്‍മി ബീറ്റ് മലയാളം വെബ്സൈറ്റിലേയ്ക്കുള്ള ട്രാഫിക്ക് കൂടിവരുകയാണ്.ഇത് കണക്കിലെടുത്ത് മൊബൈലില്‍ അനായാസം സര്‍ഫ് ചെയ്യാവുന്ന രീതിയില്‍ ഈ സൈറ്റിനെ മികച്ചതാക്കിയിട്ടുണ്ട്. മൊബൈലില്‍ നിന്നു വായിക്കുവാനും malayalam.filmibeat.com എന്ന ലിങ്ക് തന്നെ മതിയാവും.

Filmibeat Mobile

സിനിമാ വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വെബ്‌സൈറ്റുകളെ ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ചില ഓഫീസുകളില്‍ ബ്ലാക് ലിസ്റ്റ് ചെയ്യാറുണ്ട്. നിങ്ങളുടെ ഓഫീസിലെ കംപ്യൂട്ടറുകളില്‍ ഫില്‍മിബീറ്റ് കാണാന്‍ കഴിയുന്നില്ലെങ്കില്‍ (http://malayalam.filmibeat.com/) വിഷമിക്കേണ്ട കാര്യമില്ല. മൊബൈലില്‍ നിന്നും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയേ വേണ്ടൂ.

ഇംഗ്ലീഷിനു പുറമെ ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ലഭ്യമാകുന്ന ഏക മൂവി പോര്‍ട്ടലാണിത്.

English summary
Check Filmibeat in mobile, you'll have the best reading experience. India's number one entertainment portal now available in mobile and tab.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X