കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം: മന്ത്രി നടത്തിയത് 162 കോടിയുടെ നികുതി വെട്ടിപ്പ്, മുഖ്യമന്ത്രിയ്ക്കും പങ്ക്!!!

Google Oneindia Malayalam News

ബെംഗളൂരു: നോട്ട് നിരോധനത്തിന് ശേഷം കര്‍ണ്ണാടക മന്ത്രി നടത്തിയത് 162 കോടിയുടെ നികുതി വെട്ടിപ്പ്. കര്‍ണ്ണാടക മന്ത്രി രമേശ് ജാര്‍ഖിഹോലി, ലക്ഷ്മി ആര്‍ ഹെബ്ബാള്‍ക്കര്‍ എന്നിവരുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് നികുതി വെട്ടിപ്പ് നടത്തി സൂക്ഷിച്ച 14 ലക്ഷം രൂപയും 12.8 കിലോ ഗ്രാം സ്വര്‍ണ്ണവും കണ്ടെടുത്തത്.

മന്ത്രിയുടെ കമ്പനി നികുതി വെട്ടിപ്പ് നടത്തിയതായുള്ള പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജനുവരി 19 മുതല്‍ അന്വേഷണം ആരംഭിച്ചിരുന്നതായി ആദായ നികുതി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കര്‍ണ്ണാടക വുമന്‍സ് കോണ്‍ഗ്രസ് വിംഗിന്റെ തലപ്പത്തുള്ള ലക്ഷ്മി ഹെബ്ബാള്‍ക്കറും ചേര്‍ന്ന് നടത്തുന്ന പഞ്ചസാര വ്യവസായത്തിന്റെ മറവില്‍ നികുതി വെട്ടിപ്പ് നടത്തി പണം തട്ടുന്നുവെന്നതിനുള്ള തെളിവ് ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.

money-02
English summary
Huge deposits of cash and gold have been recovered from the home of Karnataka minister, Congress's Ramesh L Jarkiholi and Laxmi R Hebbalkar, the chief of the state Congress women's wing, following raids by the income tax department.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X