കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനയാത്രക്കാരെ... നിങ്ങൾക്ക് കൂട്ടായി സണ്ണി ലിയോണും!!!, കരാറിൽ സണ്ണി ഉടൻ ഒപ്പിടും...

സണ്ണി ലിയോൺ സ്പ്രേകളും ഡിയോയുമാണ് സ്പൈസ് ജെറ്റിൽ വിൽക്കാൻ പോകുന്നത്

  • By മരിയ
Google Oneindia Malayalam News

ദില്ലി: വിമാനയാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ബോളിവുഡ് ഹോട്ട് ബ്യൂട്ടി സണ്ണി ലിയോണ്‍ സ്‌പൈസ് ജെറ്റുമായി കൈകോര്‍ക്കുന്നു. സ്വന്തം ബ്രാന്റില്‍ സ്‌പ്രേയും ഡിയോയും, സൗന്ദര്യവര്‍ധക വസ്തുക്കളും പുറത്തിറക്കുന്നുണ്ട് സണ്ണി. ഇവ ഇനി സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ ലഭിക്കും.

Suuny leon

ബ്രാന്‌റ് പ്രമോഷന്‌റെ ഭാഗമായാണ് ഇത്തരം ഒരു പദ്ധതിയ്ക്ക് സ്‌പൈസ് ജെറ്റുമായി ചേര്‍ന്ന് സണ്ണി തുടക്കം കുറിയ്ക്കുന്നത്. കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സണ്ണി കഴിഞ്ഞ ആഴ്ച സ്‌പൈസ് ജെറ്റ് ആസ്ഥാനത്ത് എത്തിയിരുന്നു.

Suuny leone

സ്‌പൈസ്‌ജെറ്റില്‍ നിന്ന് സണ്ണി ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക സബ്‌സിഡി നല്‍കാനും ആലോചനയുണ്ട്. ഇതോടൊപ്പം തന്നെ സ്‌പൈസ്‌ജെറ്റ് കൊറിയര്‍ സര്‍വ്വീസ് വിപുലീകരിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഡോര്‍ ടു ഡോര്‍ ഡെലിവറി സംവിധാനം മെച്ചപ്പെടുത്തും.

സണ്ണി ബ്രാന്‌റുകള്‍ വിമാനത്തില്‍ വില്‍പന നടത്തുന്നതോടെ 16 ശതമാനം അധിക വരുമാനമാണ് സ്‌പൈസ് ജെറ്റ് ലക്ഷ്യം വയ്ക്കുന്നത്.

English summary
Bollywood actress Sunny Leone to sell her brand of products, perfume and deo on flight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X