കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രുചിക്കൂട്ടുമായി തിരുനല്‍വേലി ഹല്‍വ

  • By Mithra Nair
Google Oneindia Malayalam News

ഹല്‍വ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. ഹല്‍വ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നവരാണ് നമ്മളില്‍ പലരും. തിരുനല്‍വേലി ഹല്‍വയെ കുറിച്ച് കേട്ടിട്ടില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തിരുനല്‍വേലി ഹല്‍വ പ്രസിദ്ധമാണ്. രജപുത്ര വിഭാത്തില്‍പെട്ടവരാണ് ആദ്യ കാലത്ത് തിരുനല്‍വേലി ഹല്‍വ ഉണ്ടാക്കിരുന്നത് . വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും തിരുനല്‍വേലി ഹല്‍വയുടെ സ്വാദിന് യാതരു വ്യത്യാസവും വന്നിട്ടില്ല.

ഒരോവര്‍ഷവും 10 മുതല്‍ 15 ശതമാനം വര്‍ധനവ് ഉണ്ടാവാറുണ്ട് തിരുനല്‍വേലിയില്‍ മാത്രമല്ല മറ്റ് സ്ഥങ്ങളിലും തിരുനല്‍വേലി ഹല്‍വയുടെ രുചി അറിക്കാനൊരുങ്ങുയാണ് എസ് ആര്‍ എം യൂണിവേര്‍സിറ്റിയ്‌ലെ 6 മാനേജ്‌മെന്റ്‌റ് വിദ്യാര്‍ത്ഥികള്‍. ഇ കൊമേഴ്‌സിലൂടെ 6 വിദ്യാര്‍ത്ഥികള്‍ ചേരന്ന് തിരുനല്‍വേലി ഹല്‍വയുടെ വില്‍പനയും ആരംഭിച്ചു കഴിഞ്ഞു.

-halwa.jpg -Properties

തിരുനല്‍വേലി ഹല്‍വയുടെ മാര്‍ക്കറ്റിങ്ങിനായി ഹല്‍വ കാദി എന്ന പ്രോഗ്രം യൂണിവേര്‍സിറ്റി നടത്തുന്നുണ്ട്. ഏറ്റവും നന്നായി മാര്‍ക്കറ്റിങ്ങ് നടത്തുന്ന ടീമിന് യൂണിവേര്‍സിറ്റി ഇന്‍ഡിവ്യൂജല്‍ മാര്‍ക്കറ്റര്‍ അവാര്‍ഡും ലഭിക്കും.

തിരുനല്‍വേലി ഹല്‍വ വിദേശരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് വിദേശവ്യാപരത്തിന് ഒരു മുതല്‍ കൂട്ടാവും തിരുനല്‍വേലി ഹല്‍വയ്ക്ക് ഓണ്‍ലൈനും ഫേസ്ബുക്ക്‌പേജുമുണ്ട്. ഇതുവഴി നമുക്ക് ഹല്‍വയ്ക്ക് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

English summary
The three centuries old Tirunelveli Halwa was first prepared by the Rajpturaa people for the Zamindars in Tirunelveli. Its lip-smacking taste has made it survive as one of most liked traditional sweets all these years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X