കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

# വാട്ട്‌സ്‌ന്യൂദിസ്ദീപാവലി: ഡിജിറ്റല്‍ ദീപാവലി ആഘോഷിക്കൂ സിറ്റി ബാങ്കിനൊപ്പം

  • By Neethu
Google Oneindia Malayalam News

ഭാരതീയര്‍ ഒന്നടങ്കം ആഘോഷിക്കുന്ന ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. പുതുവസ്ത്രങ്ങള്‍ അണിയുന്നതിനും വീടുകള്‍ അലങ്കരിക്കുന്നതിനും സമ്മാനങ്ങളും മധുരപലഹാരങ്ങളും കൈമാറുന്നതിനും വെള്ളിച്ചം വീശുന്ന ഉത്സവം. പരസ്പരം കൈമാറുന്ന സമ്മാനങ്ങള്‍ സ്‌നേഹവും വിശ്വാസവും പരിഗണനയും ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്.

citibank

നമ്മള്‍ ഇഷ്ടപ്പെടുന്നവരോടുള്ള ആദരവും സ്‌നേഹവും ആശംസകളുമാണ് സമ്മാനങ്ങളിലൂടെ കൈമാറുന്നത്.

ഈ വര്‍ഷത്തില്‍ തികച്ചും വ്യത്യസ്തമായ രീതിയിലാണ് സിറ്റി ബാങ്ക് ദീപാവലി ആഘോഷിക്കുന്നത്. ഡിജിറ്റല്‍ ദീപാവലി ഓഫറുകളുമായി നവംബര്‍ 1 മുതല്‍ ക്യാമ്പയിനുകള്‍ ആരംഭിച്ചു. ഉത്സവസീസണ്‍ ആഘോഷിക്കുന്നവര്‍ക്ക് വമ്പിച്ച ഓഫറുകളാണ് സിറ്റി ബാങ്ക് നല്‍കുന്നത്. ഷോപ്പിങ്ങ്(ഫഌപ്കാര്‍ട്ട്, ആമസോണ്‍), ട്രാവല്‍, ഇലക്ട്രാണിക്‌സ്, ഗ്രോസറി)റിലയന്‍സ് ഫ്രഷ്, സൂപ്പര്‍ മാര്‍ട്ട്) എന്നിവയ്ക്കാണ് ഓഫറുകള്‍.

ഇത്തവണത്തെ ദീപവലി ഓഫറുകള്‍ കാണാം

ദീപാവലി പടക്കം പൊട്ടിച്ച് ആഘോഷിക്കൂ...
ഈ ദീപാവലിക്ക് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നത്് വ്യത്യസ്ത രീതിയിലാണ്. ശബ്ദമുഖരിതമല്ലാത്ത മലിനീകരണമില്ലാത്ത ആഗുമെന്റഡ് റിയാലിറ്റിയിലൂടെയാണ് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നത്. ദില്ലിയിലെ ഡിഎല്‍എഫ് സാക്കറ്റ് മാളിലാണ് വെര്‍ച്ച്വല്‍ ദീപാവലി ആഘോഷങ്ങള്‍ നടക്കുന്നത്.

ഡിജിറ്റല്‍ രീതില്‍ ദീപാവലി ആഘോഷിക്കുന്ന സിറ്റി ബാങ്കിന്റെ പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഡിജിറ്റല്‍ ആഘോഷം തരംഗമായി കഴിഞ്ഞു.

എആര്‍ ടെക്‌നോളജിയില്‍ ദീപാവലി ആഘോഷിക്കുന്നതില്‍ ഒരുപാടു പേര്‍ ട്വിറ്ററില്‍ അഭിപ്രായങ്ങള്‍ കുറിച്ചിരുന്നു. അവരുടെ കുട്ടികാലത്തെ ഓര്‍മ്മകളും പങ്കുവെച്ചു.

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സിറ്റി ബാങ്ക് പുറത്തിറക്കിയ വീഡിയോ ക്ലിപ്പിന് നല്ല പ്രതികരണമാണ് ലഭിച്ചത്. പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് നല്‍കി സമ്മാനങ്ങള്‍ നല്‍കുന്ന വീഡിയോ തികച്ചും വ്യത്യസ്തമായ അനുഭവമാണ് നല്‍കിയത്. 200 മില്ല്യണ്‍ ആളുകളാണ് അവരുടെ പ്രിയപ്പെട്ടവര്‍ക്ക് എത്തരത്തില്‍ സര്‍പ്രൈസ് നല്‍കണം എന്ന് ട്വിറ്ററില്‍ കുറിച്ചത്.

നവംബര്‍ 7ന് സിറ്റി ബാങ്ക് പുറത്തിറക്കിയ രണ്ടാമത്തെ ബ്രാന്‍ഡ് വീഡിയോയില്‍ പലരും അവരുടെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചു.സിറ്റി ബാങ്ക് നടത്തിയ ക്യാമ്പയിനില്‍ 7 മില്ല്യണ്‍ ആളുകളാണ് പങ്കുചേര്‍ന്നത്.

English summary
Diwali is a largely celebrated festival of India. Also known as the festival of lights, Diwali is associated with shopping for oneself, family and friends, decorating homes, and exchanging gifts and sweets to lighten up the festive spirit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X