കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് ജിയോയ്ക്ക് 4ജി ഫോണ്‍ വേണ്ട; എങ്ങനെയെന്നറിയണ്ടേ, ജിയോ മാജിക് ഡാ...

വീഡിയോ കോളും വീഡിയോ കോളും ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും ആസ്വദിക്കാന്‍ കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്

Google Oneindia Malayalam News

ദില്ലി: റിലയന്‍സ് ജിയോയുടെ ഇന്റര്‍നെറ്റ് 2ജി, 3ജി സ്മാര്‍ട്ട്‌ഫോണുകളില്‍ശ ഉപയോഗിക്കാം. മറ്റ് വൈഫൈ ഹോട്ട് സ്‌പോട്ടുകളേയും ഡോംഗിളുകളെയും പോലെ ജിയോ ഉപയോഗിച്ച് വീഡിയോ കോളും വീഡിയോ കോളും ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ജിയോ സിം വഴി ജിയോ വൈഫൈ ഉപയോഗിച്ച് സിം കാര്‍ഡ് ആക്ടീവ് ആകുന്നതോടെ ഹോട്ട്‌സ്‌പോട്ട് വഴി വിവിധ ഡിവൈസുകളില്‍ കണക്ട് ചെയ്യാനാവും. ഇത് ഒരു വീട്ടിലോ ഓഫീസിലുള്ള ഒരു ഗ്രൂപ്പ് ആളുകള്‍ക്ക് ജിയോ ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്തുന്നതിന് സഹായിക്കും. സ്മാര്‍ട്ട് ഫേണിലെ പ്ലേസ്റ്റോറില്‍ നിന്ന് ജിയോ വോയ്‌സ് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതിയാവും.

rjio

ഒരിക്കല്‍ ജിയോനെറ്റുമായി ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ പിന്നീട് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും. വോയ്‌സ് കോള്‍,വീഡിയോ കോള്‍, അതിവേഗ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ എന്നിവ ഇതുവഴി ലഭിക്കും. എന്നാല്‍ ജിയോ വോയ്‌സ് കോളില്‍ നിന്ന് വിളിക്കുമ്പോള്‍ പത്തക്ക നമ്പര്‍ കോള്‍ വിളിക്കുന്നയാള്‍ക്ക് എപ്പോഴും കാണാനും സാധിക്കും. വോള്‍ട്ട് ഫീച്ചറുകളുള്ള വീഡിയോ എച്ച്ഡി കോളുകളും 2ജി, 3ജി ഫോണുകളില്‍ ലഭ്യമാകും.

English summary
Reliance subscribers can experience Jio on a 3G or even 2G smartphone using the JioFi 4G Portable Voice + Data Device.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X