കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണത്തിന് വേണ്ടി എന്തും ചെയ്യും; മുത്തച്ഛനെ കുത്തിക്കൊന്നു!! 12കാരന്‍ പിടിയില്‍

Google Oneindia Malayalam News

മുംബൈ: പണത്തിന് വേണ്ടി മുത്തച്ഛനെ കുത്തിപ്പരിക്കേല്‍പ്പിച്ച 12കാരന്‍ അറസ്റ്റില്‍. മുംബൈയിലെ നല്ലസൊപാറയിലാണ് 75കാരന്‍ പണത്തിന് വേണ്ടി വൃദ്ധനെയും ആന്റിയെ ആക്രമിച്ചത്. മുംബൈയിലെ കലീനയിലെ താമസക്കാരാണ് ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 17നായിരുന്നു സംഭവം. പണത്തിന്റെ പേരില്‍ കുടുംബത്തിനുള്ളില്‍ ഉടലെടുത്ത തര്‍ക്കത്തിന്റെ പേരിലായിരുന്നു സംഭവം.

ആണ്‍കുട്ടിയുടെ കുടുംബത്തിന് പണമയച്ചുകൊണ്ടിരുന്ന പിതാവ് കാരണങ്ങള്‍ കാണിയ്ക്കാതെ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് കുടുംബത്തിനുള്ളില്‍ ഉടലെടുത്ത തര്‍ക്കങ്ങളെ തുടര്‍ന്നാണ് 12കാരന്‍ 75 കാരനായ മുത്തച്ഛനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. തര്‍ക്കത്തിനിടെ മുത്തച്ഛന്റെ നെഞ്ചിലും കഴുത്തിലും മുഖത്തും 12കാരന്‍ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടിലെത്തിയ ആന്റിയെയും 12കാരന്‍ ആക്രമിക്കുകായിരുന്നു. പരിക്കേറ്റ ഇരുവരെയും വിഎന്‍ ദേശായി സാന്റാക്രൂസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

blood-knife

വൃദ്ധന്റെ മകളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് 12കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഡോംഗ്രിയിലെ ചില്‍ഡ്രണ്‍സ് റിഹാബിലിറ്റേഷന്‍ ഹോമിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

English summary
A 12-year-old boy from Nallasopara, on the outskirts of Mumbai, has been booked for allegedly stabbing his 75-year-old grandfather and attacking his aunt – both residents of Mumbai’s Kalina area – over a domestic dispute.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X