കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച് കാമുകന് സമ്മാനിച്ചത് ബൈക്ക് വാങ്ങാന്‍!!

  • By Neethu
Google Oneindia Malayalam News

മുംബൈ: വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച് ബൈക്ക് വാങ്ങാന്‍ കാമുകന് സമ്മാനിച്ച 15 കാരി പോലീസ് പിടിയില്‍. 1.76 ലക്ഷത്തിന്റെ സ്വര്‍ണമാണ് വീട്ടില്‍ നിന്നും ഈ മാസം 9 ന് മോഷ്ടിച്ചത്.

സ്വര്‍ണം മോഷ്ടിക്കപ്പെട്ടു എന്ന് പറയുന്ന ദിവസത്തില്‍ പെണ്‍കുട്ടി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു വീട്ടുക്കാരോട് പറഞ്ഞത്. പിന്നീട് വീട്ടുക്കാര്‍ പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.

web-27

സ്വര്‍ണം മോഷണം പോയതിന് അടുത്ത ദിവസം പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി പോയിരുന്നു. സഹോദരനുമായി വഴക്കിട്ടാണ് പോയത് എന്ന് പോലീസിന്റെ ചോദ്യം ചെയ്യല്ലില്‍ പറഞ്ഞു. സംശയം തോന്നിയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചത്. ഇതില്‍ നിന്നാണ് കാമുകന്റെ കാര്യം പുറത്ത് വന്നത്.

സംഭവത്തില്‍ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി നിര്‍ബന്ധിച്ച് പണം നല്‍കുകയായിരുന്നു എന്നാണ് യുവാവ് പറഞ്ഞത്.

English summary
15 years old girl steal gold and gifted to lover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X