കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടു വര്‍ഷത്തിനു ശേഷം വിവരാവകാശ ചോദ്യത്തിനു മറുപടി ലഭിച്ചത് 40,000 പേജില്‍

  • By Aiswarya
Google Oneindia Malayalam News

ആഗ്ര: നമ്മുടെ സര്‍ക്കാരിന് ഇത്രമാത്രം ആത്മാര്‍ത്ഥയോ? , ആരായാലും ഒന്നു ചിന്തിച്ചു പോവും ഇത്രയ്‌ക്കൊക്കെ ആത്മാര്‍ത്ഥയോ എന്ന്. സംഭവം ആഗ്രയിലാണ്് .

വിവരാവകാശ ചോദ്യത്തിനു മറുപടി ലഭിക്കാന്‍ കുറച്ച് കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ മറുപടി കിട്ടിയപ്പോള്‍ ഞെട്ടിപ്പോയി, എന്താ ഞെട്ടിയത് എന്നല്ലെ മറുപടി കണ്ടല്ല കെട്ടോ, മറുപടിയുടെ വലിപ്പം കണ്ട്. 40,000പേജിലാണു മറുപടി ലഭിച്ചത്. 11 വലിയ കെട്ടുകളായാണു മറുപടി വീട്ടിലെത്തിയത്.

-rti.jpg

വിവരാവകാശ പ്രവര്‍ത്തകനായ ആര്‍.കെ ജോഷിക്കാണ് ഇത്ര വലിയ മറുപടി ലഭിച്ചത്. സീവേജ് ട്രീറ്റ്‌മെന്റ് പ്‌ളാന്റുകള്‍ 2000 മുതല്‍ ഉപയോഗിച്ച വൈദ്യുതിയുടെ കണക്കാണു ജോഷി വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. 2012

ലാണു ജോഷി ചോദ്യം ഉന്നയിച്ചത്. എന്നാല്‍ രണ്ടു വര്‍ഷം വൈകിയാണു മറുപടി ലഭിച്ചത്.
40,000 പേജുണ്ടെങ്കിലും ജോഷി ഉന്നയിച്ച ആറു ചോദ്യങ്ങളില്‍ ഒരെണ്ണത്തിനു മാത്രമാണു മറുപടി ലഭിച്ചിരിക്കുന്നത്.

English summary
r k joshi will apply the write to information details in two year back. now he recived the answer in 40000 page report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X