കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭിണിയായ യുവതിയെ നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചു, സംഭവം ഇങ്ങനെ..

  • By Siniya
Google Oneindia Malayalam News

വാറങ്കല്‍: ഈയിടെയായി സ്ത്രീകള്‍ക്ക് എന്തിനും ഏതിനും ശിക്ഷ വിധിക്കുന്നത് നഗ്നയായി തെരുവിലൂടെ നടത്തിച്ചു കൊണ്ടാണ്. എന്നാല്‍ ഇത്തവണ ഈ ആക്രമത്തിന് ഇരയായത് ഒരു ഗര്‍ഭിണിയാണ്. യുവതിയുടെ ബന്ധുക്കള്‍ തന്നെയാണ് ഇങ്ങനെ ഒരു താര്യത്തിന് മുതിര്‍ന്നതും. തെലുങ്കാനയിലെ വാറങ്കയിലാണ് സംഭവം. വാര്‍ദ്ദാന പേട്ടയിലെ അനിതയെന്ന് 20 കാരിയെയാണ് ഭര്‍ത്താവിന്റെ ബന്ധുക്കല്‍ നഗ്നായാക്കി നടത്തിച്ചത്.

ആദ്യ ഭാര്യയെ അവഗണിക്കാന്‍ കാരണം അനിതയാണെന്ന് കാണിച്ചാണ് ബന്ധുക്കള്‍ അനിതയോട് ഇത്തരം ആക്രമണം കാണിച്ചത്. യുവതിയെ നഗ്നയാക്കി നടത്തിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവും ആദ്യ ഭാര്യ സ്വരൂപയ്ക്കും ഉല്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാലുപേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

നഗ്നയാക്കി നടത്തിച്ചത്

നഗ്നയാക്കി നടത്തിച്ചത്

തെലുങ്കാനയിലെ വാറങ്കിയിലാണ് ഗര്‍ഭിണിയായ യുവതിയെ നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചത്. ഭര്‍ത്താവിന്റെ ബന്ധുക്കളാണ് ഇത്തരം ക്രൂരത കാണിച്ചത്.

വിവാഹം ചെയ്തത്

വിവാഹം ചെയ്തത്

അനിതയെ ബനോത് രവി ഒരു വര്‍ഷം മുന്‍പാണ് രഹസ്യമായി വിവാഹം ചെയ്തത്. അഞ്ചു വര്‍ഷം മുന്‍പ് സ്വരൂപ എന്ന യുവതിയെ വിവാഹം ചെയ്തിരുന്നു. ഇയാല്‍ക്ക് കുട്ടികളുമുണ്ട്.

ആദ്യ ഭാര്യയെ അവഗണിച്ചത്

ആദ്യ ഭാര്യയെ അവഗണിച്ചത്

അനിതയെ രഹസ്യമായി വിവാഹം ചെയ്തതോടെ ബനോത് ആദ്യ ഭാര്യയെ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇതറിഞ്ഞ സ്വരൂപ ഭര്‍ത്താവിന്റെ രഹസ്യ ബന്ധത്തെ കുറിച്ച് ബന്ധുക്കളോട് പറയുകയായിരുന്നു.

അനിതയ്‌ക്കെ്തിരെ

അനിതയ്‌ക്കെ്തിരെ

സ്വരൂപ ഇക്കാര്യം വീട്ടില്‍ അറിയിച്ചതോടെ ബന്ധുക്കല്‍ ഇരുവര്‍ക്കും എതിരാവുകയായിരുന്നു. പിന്നീട് അനിതയെ നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയായിരുന്നു.

വിവാഹ മോചനം

വിവാഹ മോചനം

സംഭവം രൂക്ഷമായതോടെ ഭര്‍ത്താവ് ആദ്യ ഭാര്യയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടു. എന്നാല്‍ ഇരു കൂട്ടിരും തമ്മില്‍ വാക് തര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ ബന്ധുക്കളാണ് അനിതയെ നടത്തിച്ചത്.

പോലീസ് കെസെടുത്തു

പോലീസ് കെസെടുത്തു

യുവതിയെ നഗ്നയാക്കി നടത്തിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവും ആദ്യ ഭാര്യ സ്വരൂപയ്ക്കും ഉല്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാലുപേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

English summary
a pregnant woman naked in the streets in telungana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X