കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വിമർശിച്ച് കവിത എഴുതി !!! മാധ്യമ പ്രവർത്തകന് നഷ്ടമായത് തന്റെ പേന !!!

പ്രധാനമന്ത്രി തന്റെ ‘പേന തട്ടിപ്പറിക്കുകയാണെന്നാണ് അളകരാജ് സംഭവത്തെ കുറിച്ചു പറഞ്ഞത്

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കവിത എഴുതിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെ പുറത്താക്കി. അണ്ണാഡിഎംകെ മുഖപത്രമായ നമുതു എം.ജി.ആറിന്റെ എഡിറ്റര്‍ മരുതു അളകുരാജിനെയാണ് പുറത്താക്കിയത്.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തമിഴ്‌നാട്ടിലെ എടപ്പാടി സർക്കാരിനേയും കുറിച്ച് കവിത എഴുതിയതിന്റെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് അളകരാജ് പറഞ്ഞു. എൻഐഎയാണ് ഇതു ആദ്യമായി റിപ്പോർട്ട് ചെയ്തത്.

പശ്ചിമ ബംഗാളിൽ ഇടതിനെ പൂട്ടി മമതയുടെ തൃണമൂൽ!!! രണ്ടാം സ്ഥാനത്ത് ബിജെപി!!!പശ്ചിമ ബംഗാളിൽ ഇടതിനെ പൂട്ടി മമതയുടെ തൃണമൂൽ!!! രണ്ടാം സ്ഥാനത്ത് ബിജെപി!!!

പ്രധാനമന്ത്രി തന്റെ 'പേന തട്ടിപ്പറിക്കുകയാണെന്നാണ് അളകരാജ് സംഭവത്തെ കുറിച്ചു പറഞ്ഞത്.'ഒരു സ്വേച്ഛാധികാരത്തിനും തന്നെ തടയാനാവില്ല' എന്നും അദ്ദേഹം വ്യക്തമാക്കി.കവിത വന്നിരുന്നുവെന്ന കവിതയുടെ പേരിലാണ് മാധ്യമപ്രവർത്തകനെതിരെ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാവി പൂശി, തമിഴക്കത്തെ നശിപ്പിച്ചു എന്നു തുടങ്ങുന്ന കവിതയിലാണ് ബി.ജെ.പി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു.ഈ കവിത പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തെ എഡിറ്റര്‍ സ്ഥാനത്തുനിന്നും പിരിച്ചുവിട്ടത്.

modi
നേരത്തെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്കുമെതിരെയുള്ള വാര്‍ത്ത മുന്‍നിര മാധ്യമങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഡിഗ്രി സംബന്ധിച്ച വാര്‍ത്തയും അമിത്ഷായുടെ സ്വത്ത് സംബന്ധമായ വാർത്തയും വെബ്‌സൈറ്റുകളില്‍ നിന്നും പിന്‍വലിപ്പിച്ചിരുന്നു.
English summary
he editor of All India Anna Dravida Munnetra Kazhagam (AIADMK) newspaper Namadhu MGR, Marudhu Alaguraj, has been removed as he acted against the policies of the institution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X