കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളിയാഴ്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

  • By Pratheeksha
Google Oneindia Malayalam News

കൊച്ചി: ജനവിരുദ്ധ ബാങ്കിങ് പരിഷ്‌ക്കാര നയങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു. പൊതുമേഖല സ്വകാര്യ വിദേശ ബാങ്കുകള്‍ സമരത്തില്‍ പങ്കെടുക്കും. ഇതിന്റെ മുന്നോടിയായി വ്യാഴം വെളളി ദിവസങ്ങളില്‍ ജില്ലാതല റാലികളും ധര്‍ണ്ണകളും സമ്മേളനങ്ങളും നടത്തും.

bankstrike-28-

ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവത്ക്കരണവും ദേശസാല്‍കൃത ബാങ്കുകളുടെ ലയന തീരുമാനവും ഒഴിവാക്കുക, സ്വകാര്യ മേഖലയില്‍ യഥേഷ്ടം ബാങ്കുകള്‍ അനുവദിക്കാനുള്ള നയം ഉപേക്ഷിക്കുക, കോര്‍പ്പറേറ്റ് വായ്പ കുടിശ്ശികക്കാരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഹിലാരി ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കും!! കാരണങ്ങളിതാ...ഹിലാരി ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കും!! കാരണങ്ങളിതാ...

English summary
The United Forum of Bank Unions (UFBU), which is the umbrella organisation of bank employees’ trade unions, will observe a nationwide strike on Friday. At a news conference here, UFBU said all nationalised and private sector banks would remain closed on July 29 on account of the strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X