കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധഭീതി വീണ്ടും, ഇന്ത്യ ഏഴു പാക് സൈനികരെ വധിച്ചു

ഒരു ബിഎസ്ഫ് ഭടനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, കൊല്ലപ്പെട്ടവരില്‍ ഒരു തീവ്രവാദിയും ഉള്‍പ്പെടും

  • By Desk
Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്താന് ഇന്ത്യന്‍ അതിര്‍ത്തി സേന ചുട്ട മറുപടി കൊടുത്തു. ബിഎസ്എഫ് സൈനികര്‍ നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ റേഞ്ചേഴ്‌സിനെ ഏഴ് ഭടന്മാനും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

BSF
ഹിരാനഗര്‍ ഏരിയയിലെ പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്താന്‍ സേനാംഗങ്ങള്‍ വിവേചനരഹിതമായി വെടിവെപ്പ് നടത്തിയത്. തുടര്‍ന്ന് ബിഎസ്എഫ് സേന തിരിച്ചടിയ്ക്കാന്‍ തുടങ്ങുകയായിരുന്നു.

ഇരു വിഭാഗവും തുടര്‍ച്ചയായി നടത്തിയ വെടിവെപ്പിനിടെ ഒരു ബിഎസ്ഫ് ഭടനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിര്‍ത്തിയില്‍ പ്രകോപനമുണ്ടായാല്‍ തിരിച്ചടിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ സൈനികര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

English summary
BSF today said it had killed 7 personnel of Pakistani Rangers and a terrorist while retaliating to a ceasefire violation on the International Border in Kathua district of Jammu and Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X