കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരുപ്പ് തുടരണം,സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കില്ല

കേരളത്തില്‍ 10,98,891 കുട്ടികളാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്

  • By Anoopa
Google Oneindia Malayalam News

ദില്ലി: കാത്തിരിപ്പ് ഇനിയും തുടരണം. സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം ഇന്നു പ്രഖ്യാപിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ക്ക് ഉദാരീകരണം സംബന്ധിച്ച തര്‍ക്കങ്ങളാണ് ഫലം വൈകാന്‍ കാരണം. ഫലം ഒരാഴ്ച കൂടി വൈകിയേക്കും.

മാര്‍ക്ക് നല്‍കുന്നതില്‍ നിലവിലുള്ള നയവുമായി മുന്നോട്ടുപോകരുതെന്ന് ദില്ലി ഹൈക്കോടതി സിബിഎസ്ഇ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിയാണ് ഫലം പ്രസിദ്ധീകരിക്കാന്‍ വൈകുന്നതിന് കാരണമെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു. മോഡറേഷന്‍ മാര്‍ക്ക് ഇടുന്നതൊഴികെ ബാക്കി എല്ലാ ഘട്ടങ്ങളും കഴിഞ്ഞതായും അവര്‍ പറഞ്ഞു. മോഡറേഷന്‍ മാര്‍ക്ക് നല്‍കുമോ ഇല്ലയോ എന്നതിനനുസരിച്ച് ഇപ്പോഴത്തെ ഫലത്തില്‍ മാറ്റം ഉണ്ടാകും.

result

വിവധ സെന്ററുകളിലായി സംസ്ഥാനത്ത് 10,98,891 കുട്ടികളാണ് ഈ വര്‍ഷം സിബിഎസ്ഇ പ്ലസ് ടു പരീക്ഷയെഴുതിയത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.nic.in ല്‍ ഫലം ലഭ്യമാകും

English summary
CBSE Class 12 Results 2017 unlikely today due to court ruling on moderation policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X