കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാണ്ടാം വാര്‍ഷികത്തില്‍ കേരളത്തിന് നിരവധി വാഗ്ദാനങ്ങളുമായി മോദി

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തില്‍ കേരളത്തിന് നിരവധി വാഗ്ദാനങ്ങള്‍. മോദി സര്‍ക്കാര്‍ വക കേരളത്തിന് ആയിരം കോടിയുടെ പദ്ധതികള്‍. പുതിയ അഞ്ച് കേന്ദ്ര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്.

കേരളത്തില്‍ ങാര്‍മ, പ്ലാസ്റ്റിക് പാര്‍ക്ക്, കേന്ദ്ര രാസ വളവകുപ്പിന് കീഴിലായി കേന്ദ്ര എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി തുടയങ്ങിയവ സ്ഥാപിക്കും. ഐഐടിക്ക് തുല്ല്യമായ സ്ഥാപനമാണിത്.

Narendra Modi

മുപ്പത് ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ വില്‍ക്കുന്ന 200 ജന്‍ ഔഷധി ശാലകളും കേന്ദ്രം സംസ്ഥാന്തിന് അനുവദിച്ചു. ഫാര്‍മ പാര്‍ക്ക് നല്‍കാനും കേന്ദ്രം തയ്യാറാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. പദ്ധതികള്‍ക്ക് വേണ്ട സ്ഥലം സംസ്ഥാനം നല്‍കണംമെന്നും കേന്ദ്രമന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.

English summary
Central government offers 1000 crore projects for the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X