കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പപ്പു പരാമർശം കോൺഗ്രസിനു തലവേദനയാകുമോ !! പാർട്ടി നടപടിക്കെതിരെ ആഞ്ഞടിച്ചു ബിജെപി!!

തന്റെ ഭാഗം കോൾക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും നേതാവ്

  • By Ankitha
Google Oneindia Malayalam News

ന്യുഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പപ്പു എന്നു വിളിച്ചതിന് ഉത്തർപ്രദേശ് പാർട്ടി മുതിർന്ന നേതാവിന്റെ സ്ഥാനം തെറിച്ചു,മീററ്റ്​ ജില്ലാ പ്രസിഡൻറ്​ വിവേക്​ പ്രധാനിനാണ് സ്ഥാനചലനം സംഭവിച്ചത്​. എന്നാൽ ഇത് പാർട്ടിക്കു തന്നെ തലവേദനയാകുന്ന ലക്ഷണമാണ്.

ചിത്രങ്ങൾ സംസാരിക്കും!!! ദുരന്തം വരച്ചു കാട്ടി ബാലിക!! പ്രതിക്ക് തടവ് ശിക്ഷചിത്രങ്ങൾ സംസാരിക്കും!!! ദുരന്തം വരച്ചു കാട്ടി ബാലിക!! പ്രതിക്ക് തടവ് ശിക്ഷ

പൃഥ്വിരാജിനെ കൊതിപ്പിച്ച സംവിധായകന്‍ മൂന്നു വര്‍ഷമായി അഞ്ജാത വാസത്തില്‍, കാരണം ??

പപ്പു പരാമർശത്തെ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. കോൺഗ്രസ് ഉപാധ്യക്ഷനെ പപ്പുവെന്ന് വിളിച്ചതിന് വഴരെ വേഗം തന്നെ നേതാവിന്റെ പേരിൽ അച്ചടക്ക നടപടി സ്വീകരിച്ച് ആയാളെ സ്ഥാനങ്ങളിൽ നിന്നും നീക്കി. എന്നാൽ കോൺഗ്രസ് നേതാവിന്റെ കരസേന മേധാവിക്കെതിരെയുള്ള തെരുവ് ഗുണ്ട പരാമർശത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ബീജെപി വിമർശനം ഉന്നയിച്ച.

rahul gandi

കോൺഗ്രസിന്റെ വാട്​സ്​ ആപ്പ്​ ഗ്രൂപ്പിലാണ്​ പപ്പുവെന്നും രാഹുൽ ഗാന്ധിയെ അഭിസംബോധന ചെയ്​ത്. മധ്യപ്രദേശിലെ കർഷക സമരങ്ങളിൽ രാഹുൽ ഗാന്ധിയുടെ ഇടപെടലിനെ പുകഴ്​ത്തിക്കൊണ്ട്​ പോസ്​റ്റ്​ ചെയ്​ത സന്ദേശത്തിലാണ്​ പപ്പു പരാമർശമുണ്ടായത്. സാമൂഹിക മാധ്യമങ്ങളിൽ വിമർശകർ രാഹുലിനെ കളിയാക്കുന്നതിനായാണ്​ പപ്പു എന്ന്​ വിളിക്കുന്നത്​. എന്നാൽ ഇതിൽ താൻ കുറ്റക്കാരനല്ലെന്നു വിവേക് പറയുന്നു. വാട്സ് ആപ്പ് സന്ദേശം ഫോട്ടോഷേപ്പ് ആണെന്നും തന്റെ ഭാഗം കോൾക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും നേതാവ് പറഞ്ഞുതാൻ രാഹുലിനെ ബഹുമാനിക്കുന്ന വ്യക്തിയാണ്.തന്ന കരിവാരിത്തേക്കുന്നതിനാണ്​ ഇത്തരം ആരോപണങ്ങൾ സൃഷ്​ടിക്കുന്നത്​. രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് കാര്യങ്ങളുടെ സത്യാവസ്ഥ ബോധിപ്പിക്കുമെന്നും വിവേക് പ്രധാനി പറഞ്ഞു.

English summary
A senior Congress member from Uttar Pradesh has been removed from all party positions for purportedly referring to Congress vice president Rahul Gandhi as "Pappu", repeatedly, in a social media message meant to laud his recent attempt to visit Mandsaur following the death of five protesting farmers in police firing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X