കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

600 കോടി വേണ്ടെന്നു വെച്ച് ദില്ലിക്കാരന്‍ സന്യാസിയായി

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: പണം കൂടിപ്പോയാല്‍ ചിലര്‍ക്ക് മാനസാന്തരം ഉണ്ടാവും എന്നു കേട്ടിട്ടുണ്ട്. 600കോടിയുടെ ബിസിനസ് സാമ്രാജ്യം വേണ്ടെന്നു വെച്ച് ദല്ലിയില്‍ ഒരു കോടീശ്വരന്‍ ജൈനമത സന്യാസിയായി മാറി

ബന്‍വര്‍ലാല്‍ രഘുനാഥ് ദോഷിയാണ് അഹമ്മദാബാദിലെത്തി സുരീഷ് വാര്‍ജി മഹാരാജാവിന്റെ 108മത്തെ ശിഷ്യനായത്. ഇയാള്‍ പ്ലാസ്റ്റിക് രാജാവ് എന്നാണ് അറിയപ്പെടുന്നത്. 1982 ല്‍ തുടങ്ങിയതാണത്രെ സന്യാസിയാകണം എന്ന മോഹം.കഴിഞ്ഞവര്‍ഷമാണ് ഇക്കാര്യം കുടുംബാംഗങ്ങളെ ബോദ്ധ്യപ്പെടുത്തിയത് അദ്ദേഹം പറഞ്ഞു.

monk.jpg -Properties

ബന്‍വര്‍ലാല്‍ രഘുനാഥ് ദോഷിക്കൊപ്പം 101 പേരും ദീക്ഷ സ്വീകരിച്ചു. 100 കോടി രൂപ ചിലവാക്കി ജൈനമതവിശ്വാസികള്‍ പണികഴിപ്പിച്ച അഹമ്മദാബാദ് എഡ്യൂക്കേഷന്‍ ഗ്രൗണ്ടിലെ മണ്ഡപത്തിലാണ് ചടങ്ങ് നടന്നത്.

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഉള്‍പ്പടെയുള്ളവര്‍ ചടങ്ങിനെത്തി അദ്ദേഹത്തെ ആദരിച്ചു. അതിനുശേഷം 1000 സന്യാസിമാരും 12 രഥങ്ങളും ഒമ്പത് ആനകളും സംഗീതസംഘവും അടങ്ങിയ ഘോഷയാത്രയും നടന്നു

English summary
Delhi's 'plastics king', Bhanwarlal Raghunath Doshi, gave up his over 600-crore business empire to embrace Jain monastic life at an extravagant ceremony in the city on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X