കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളുടെ നന്മക്കു വേണ്ടി അച്ഛൻ മൂന്നു വയസുകാരിയുടെ ചെവി മുറിച്ചെടുത്തു!!!

മകളുടെ നന്മക്കു വേണ്ടിയാണ് താൻ ചെവി മുറിച്ചെടുത്തതെന്ന് അമിത്

  • By Ankitha
Google Oneindia Malayalam News

ദില്ലി: പിശാചിനെ ത്യപ്തിപ്പെടുത്താൻ വേണ്ടി അച്ഛൻ മൂന്നു വയസുകാരിയുടെ ചെവി മുറിച്ചെടുത്തു.കിഴക്കൻ ദില്ലിയിലെ ഷാദരയിലാണ് സംഭവം.സംഭവത്തിൽ പിതാവ് അമ‍ത് ബഹദൂറിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ഭോപ്പാലിലെ കോൺഗ്രസ് നേതാക്കളുടെ വീടും ബിജെപിക്ക് സ്വന്തം!!! അണികളെ കൂട്ടാൻ തന്ത്രവുമായി ബിജെപി!!!ഭോപ്പാലിലെ കോൺഗ്രസ് നേതാക്കളുടെ വീടും ബിജെപിക്ക് സ്വന്തം!!! അണികളെ കൂട്ടാൻ തന്ത്രവുമായി ബിജെപി!!!

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും എടുത്തു... ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍; പ്രമുഖർ ഉടന്‍പിടിയിൽ?ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും എടുത്തു... ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍; പ്രമുഖർ ഉടന്‍പിടിയിൽ?

സംഭവം ഇങ്ങനെ : തന്റെ മകളെ ഒരു പ്രോതാത്മാവ് നിരന്തരമായി ശല്യ ചെയ്യുന്നുണ്ടായിരുന്നു. മകളെ വേദനിപ്പിച്ചില്ലെങ്കിൽ കുട്ടിയെ നരകത്തിൽ കൊണ്ടു പോകുമെന്നു ആത്മാവ് തന്നോട് പറഞ്ഞുവെന്ന് അമിത് പറഞ്ഞ്. തുടർന്ന് മകളുടെ നല്ല ജീവിതത്തിന് വേണ്ടിയാണ് ചെവി അറത്തു ആത്മാവിന് കാഴ്ച വെച്ചത്. എന്നാൽ ചെവി കൊണ്ട് മാത്രം പ്രേതം ത‍ൃപ്തനായിരുന്നില്ല. തന്നോട് മകളുടെ കഴുത്തിലെ ഞരമ്പ് മുറിക്കാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു. തന്റെ മകളുടെ ജീവിതം മുന്നിൽ കണ്ടാണ് താൻ ഇങ്ങനെ ചെയ്തതെന്ന് അമിത് പൊലീസിനോട് പറഞ്ഞു.

delhi

ഏറെ നേരം അമിത് കുട്ടിയെ മർദിക്കുന്നുണ്ടായിരുന്നുവെന്നു അയൽവാസികൾ പറയുന്നു.മർദനത്തിനു ശേഷമാണ് കുട്ടിയുടെ ചെവി അമിത് മുറിച്ചെടുത്തത്. തടയാൻ എത്തിയ ഭാര്യയേയും മറ്റു അഞ്ച് കുട്ടികളേയും ഇയാൾ മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടികൂടിയതെന്ന് പ്രദേശവാസികൾ പറയുന്നു.

English summary
A 35-year-old man thrashed his three-year-old daughter and chopped both her ears, claiming that a supernatural power asked him to do so. The bizarre incident was reported from Shahdara in east Delhi early on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X