കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേരിട്ടുള്ള പണമിടപാടു പദ്ധതി!! മോദി സര്‍ക്കാരിന് പൊന്‍തൂവല്‍!!! രാജ്യത്ത് സാമ്പത്തിക വളര്‍ച്ച !!

ഇടനിലക്കാരെ ഒഴിവാക്കി സര്‍ക്കാരും ജനങ്ങളും തമ്മില്‍ നേരിട്ടുളള ഇടപാട്

  • By Ankitha
Google Oneindia Malayalam News

ദില്ലി: ക്ഷേമധിനി തുകകള്‍ അര്‍ഹതപ്പെട്ടവരില്‍ എത്തിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഉപാധിയാണ് നേരിട്ട് പണം കൈമാറുന്ന പദ്ധതി.ഈ പദ്ധതി ഇന്ന് വ്യാപകമായി ഉപയോഗപ്പടുത്തുന്നുണ്ട്. ഇന്ത്യ ഇന്ന് ഈ പദ്ധതിയുടെ മേന്മ തിരിച്ചറിഞ്ഞു കഴിഞ്ഞു.

modi

ഇന്ത്യയില്‍ യുപിഎ സര്‍ക്കാരിന്റെ കാലാത്ത് ഈ പദ്ധതിയുടെ അടിസ്ഥാനമാക്കി ഒട്ടനവധി പദ്ധതികള്‍ കൊണ്ടുവന്നിരുന്നു എന്നാല്‍ നമ്മുടെ രാജ്യത്തെ സാമ്പത്തിക ബുദ്ധിമുട്ടും വിവര സാങ്കേതിക വിദ്യയുടെ പോരായ്മയും ഈ പദ്ധതിയെ തളര്‍ത്തിയിരുന്നു.എന്നാല്‍ മോദി സര്‍ക്കാര്‍ ഈ മേഖലയിലെ അന്തമായസാധ്യതകള്‍ തിരിച്ചറിഞ്ഞ് ഈ പദ്ധതിയില്‍ എന്തെങ്കിലും മാറ്റം കൊണ്ടു വന്നിട്ടുണ്ടേ? മോദി സര്‍ക്കാരിന്റെ കീഴിയില്‍ നേരിട്ടുള്ള പണമിടപാടു പദ്ധതിക്ക് എന്തെങ്കിലും മാറ്റം വിന്നിട്ടുണ്ടോ?

നേരിട്ടുള്ള പണമിടപാടുകള്‍?

നേരിട്ടുള്ള പണമിടപാടുകള്‍?

ഈ പദ്ധതി പ്രകാരം ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങല്‍ ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് ലഭിക്കുന്ന പദ്ധതിയാണിത്. ഇതു മുഖേനെ രാജ്യത്ത് ദാരിദ്ര നിര്‍മാര്‍ജനം ഉണ്ടകുകയും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്യും. നേരിട്ടുള്ള പണമിടപാടു പദ്ധതിയിലൂടെ

ഇടപാടുകളില്‍ ഇടനിലക്കാര്‍ ഉണ്ടാകില്ല
ഇടനിലക്കാര്‍
ഈ പദ്ധതിയില്‍ ഇടനിലക്കാരുടെ സേവനം ഉണ്ടാകില്ലയെന്നതാണ് എടുത്തു പറയാനുള്ളത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ട് ജനങ്ങളിലെത്തുന്നു.

ഇടപാടുകളില്‍ ഇടനിലക്കാര്‍ ഉണ്ടാകില്ല

ഇടപാടുകളില്‍ ഇടനിലക്കാര്‍ ഉണ്ടാകില്ല


ഈ പദ്ധതിയില്‍ ഇടനിലക്കാരുടെ സേവനം ഉണ്ടാകില്ലയെന്നതാണ് എടുത്തു പറയാനുള്ളത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ട് ജനങ്ങളിലെത്തുന്നു.

മോദി സര്‍ക്കാരിന്റെ കീഴില്‍ പദ്ധതിയുടെ വിജയം

മോദി സര്‍ക്കാരിന്റെ കീഴില്‍ പദ്ധതിയുടെ വിജയം

നേരിട്ടുള്ള പണമിടപാടുകള്‍ രാജ്യത്ത് വേഗം പ്രാവര്‍ത്തികമാക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പല വകുപ്പുകള്‍ തമ്മില്‍ യോജിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ പദ്ധതി വിജയിക്കുകയുള്ളു. ജനങ്ങളുടെ അടിസ്ഥാന സൗകര്യം ഉയര്‍ത്തുന്ന രീതിയിലുള്ള പദ്ധതികള്‍ ഇതുമായി യോജിപ്പിച്ചാല്‍ മാത്രമേ പദ്ധതിക്ക് വിജയം കാണുകയുള്ളു. ഇവിടെ മോദി സര്‍ക്കാര്‍ ചെയ്തത് നേരിട്ടുള്ള പണമിടപാടുപദ്ധതി സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധിപ്പിച്ചു. ഇ പദ്ധതി പ്രകാരം ഗ്യാസ് സബ്‌സിഡി തുക ജനങ്ങളുടെ അകൗണ്ടിലേക്ക് നേരിട്ടെത്തു

യുപിഎ സര്‍ക്കാരിന്റെ പരാജയം

യുപിഎ സര്‍ക്കാരിന്റെ പരാജയം

അതെസമയം യുപിഎ സര്‍ക്കാരിന് ഇതിലൂടെ തിരിച്ചടി കിട്ടാന്‍ കാണം ബാങ്ക് രംഗത്തെ അഭാവമായിരുന്നു. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടില്ലാത്തത് പദ്ധതി പൊളിയാന്‍ കാരണമായി. മോദി സര്‍ക്കാര്‍ ആദ്യം പ്രശ്‌നത്തിനാണ്് പരിഹാരം കണ്ടത് ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ബാങ്ക് അകൗണ്ട് എന്ന പദ്ധതി നടപ്പിലാക്കി. ഈ അക്കൗണ്ടിലൂടെ മാത്രമേ സബ്‌സിഡി തുകള്‍ ലഭിക്കുകയുള്ളു.

പഹല്‍ പദ്ധതി

പഹല്‍ പദ്ധതി

പാചകവാതക സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്ന പദ്ധതിയാണിത്.2014 നവംബറില്‍ ആരംഭിച്ച ഈ പദ്ധതി ലോകത്തിലെ ഏറ്റവും

വലിയ പണകൈമാറ്റ പദ്ധതികളിലൊന്നാണ്്. ഈ പദ്ധതിയനുസരിച്ച് ഉപഭോക്താവിന് വിപണി വിലക്കാണ് പാചകവാതകം നല്‍കുക. അതേസമയം സബ്‌സിഡി അവരുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കും.
സബ്‌സിഡി തുക ഗുണഭോക്താക്കളിലെത്താതിരിക്കുന്ന അവസ്ഥ തടയാന്‍ ഈ പദ്ധതി വഴി സാധിക്കും

മണ്ണെണ്ണ വിതരണം

മണ്ണെണ്ണ വിതരണം

പാചകവാതത്തിനെ പോലെ മണ്ണെണ്ണ സബ്‌സിഡിയും ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാകും.
ആധാര്‍ കാര്‍ഡ് വിതരണം വഴി സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളില്‍ നേരിട്ട് എത്തിക്കുകയെന്നതാണു ലക്ഷ്യമിടുന്നത്.

ഓണ്‍ലൈന്‍ രാസവള വില്‍പന

ഓണ്‍ലൈന്‍ രാസവള വില്‍പന

രാജ്യത്തെ കര്‍ഷകരെ സഹായിക്കാനായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്കവശ്യമായ സബ്‌സിഡി വളങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകും. ഇ പദ്ധതി പ്രകാരം ചെറുകിട വില്‍പന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന പിഒഎസ് മെഷിനുകള്‍ വഴിയാണ് ഈ സേവനം ജനങ്ങളില്‍ എത്തുന്നത്. പദ്ധതി പ്രകാരം ഇടനിലക്കാരെ ആശ്രയിക്കാതെ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തി നേരിട്ട് വളം ലഭ്യമാകും

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക..

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക..

മുന്‍ കാമുകിയുടെ കഥ പുതിയ കാമുകിയോട് തുറന്ന് പറഞ്ഞ് സല്‍മാന്‍ ഖാന്‍ ഏറ്റ് വാങ്ങിയത് മുട്ടന്‍ പണിയോ?...കൂടുതല്‍ വായിക്കാന്‍...

കൂടുതല്‍ വായിക്കാന്‍...കൂടുതല്‍ വായിക്കാന്‍...

English summary
Direct Cash Transfers are increasingly emerging as a key instrument of delivering social welfare benefits around the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X