കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക്കിമില്‍ ഭൂചലനം; ആളപായമില്ല

പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്

  • By Manu
Google Oneindia Malayalam News

ഗാങ്‌ടോക്ക്: സിക്കിമില്‍ ഭൂമികുലുക്കം. 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 3.12 ഓടെയാണ് ഉണ്ടായത്. ഗാങ്‌ടോക്കില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ആര്‍ക്കെങ്കിലും അപകടം സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല.

1

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മ്യാന്‍മറിലും വടക്കുകിഴക്കന്‍ മേഖലകളിലും അഞ്ച് തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം ഉണ്ടായതിനു തൊട്ടടുത്ത ദിവസം തന്നെയാണ് സിക്കിമും കുലുങ്ങിയത്.
അസ്സം, മിസോറാം, മേഘാലയ, ത്രിപുര, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നിവ ലോകത്ത് ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആറാംസ്ഥാനത്താണ്.

English summary
An earthquake of magnitude 4.5 has hit the Sikkim region. The earthquake occurred at 3.12 am on Monday at the East Sikkim region.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X