കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചനം; ശരിക്കും കുലുങ്ങി വിറച്ചു... തീവ്രത 5.8

Google Oneindia Malayalam News

ദില്ലി: ഉത്തരേന്ത്യയെ പിടിച്ചുകുലുക്കി അതി ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. ഉത്തരാഖണ്ഡിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ദില്ലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭൂചനലം ശക്തമായി അനുഭവപ്പെട്ടു.

Earthquake ANI

ഫെബ്രുവരി 6 തിങ്കളാഴ്ച രാത്രി 10. 33 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളൂ.

ഉത്തരേന്ത്യയില്‍ മൊത്തത്തില്‍ ഭൂചലനം അനുഭവപ്പെട്ടു. ഏതാണ്ട് 30 സെക്കന്റോളം നീണ്ട് നിന്നു.

English summary
An earthquake of the magnitude 5.3 on the Richter sent tremors across northern India just past 10:33 pm. The epicentre of the earthquake was located close to Pipalkoti in Uttarakhand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X