കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ 13 കാരി വേശ്യയായി

  • By Mithra Nair
Google Oneindia Malayalam News

വഡോദര : പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ കൈയില്‍ കിട്ടിയാല്‍ എല്ലാം ആയി എന്നാണ് ഭാവം. അതിന്റെ വരും വരായ്മകളെ കുറിച്ച് അവര്‍ ഒരിക്കലും ചിന്തിക്കാറില്ല.
സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിന് വേണ്ടി 13 കാരി ലൈംഗിക തൊഴിലാളിയായിരിക്കുകയാണ് . സംഭവം നടന്നത് ഗുജറാത്തിലെ വഡോദരയിലാണ് .

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് ലൈംഗിക വൃത്തിയിലേര്‍പ്പെട്ടിരുന്ന കാര്യം പെണ്‍കുട്ടി അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയുമായി ഒരു കൗണ്‍സലറെ സമീപിച്ചു. തുടര്‍ന്ന പെണ്‍കുട്ടി പറഞ്ഞ കേട്ടാല്‍ ഞെട്ടിപ്പോവും കൂട്ടുകാരുടെതു പോലെയുള്ള സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിന് വേണ്ടിയാണ് താന്‍ ലൈംഗിക തൊഴിലാളിയായി മാറിയതെന്ന് പെണ്‍കുട്ടി പറഞ്ഞുവെന്ന് 181 അഭയം സര്‍വീസിലെ കൗണ്‍സലര്‍ പറഞ്ഞു.

girl-using-phone.jpg -Properties

3 വര്‍ഷം മുന്‍പ് പിതാവ് മരിച്ചതോടെ അമ്മയും മകളും തനിച്ചാണ് താമസിക്കുന്നത് .കുടുംബം നോക്കാന്‍ വേണ്ടി അമ്മയ്ക്ക് സമീപമുള്ള കടയില്‍ ജോലിക്ക് പോകേണ്ടി വന്നു. മകളുടെ കാര്യങ്ങള്‍ കൃത്യമായി നോക്കാന്‍ അമ്മയ്ക്ക് സാധിക്കാതെ വന്നതോടെയാണ് പെണ്‍കുട്ടി തെറ്റായ വഴിയിലൂടെ സഞ്ചരിച്ചതെന്നും കൗണ്‍സലര്‍ പറയുന്നു.

പെണ്‍കുട്ടി ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത് സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ്. ഇതിനായി ഒരു ഫോണ്‍ പെണ്‍കുട്ടി രഹസ്യമായി ഉപയോഗിച്ചിരുന്നു. ആവശ്യക്കാരുമായി പെണ്‍കുട്ടി ബന്ധപ്പെട്ടിരുന്നത് ഈ ഫോണ്‍ മുഖേനയാണ്. അമ്മയില്ലാത്ത സമയങ്ങളില്‍ വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടി ലൈംഗിക വൃത്തിയിലേര്‍പ്പെട്ടിരുന്നത്.

English summary
Teenagers like to flaunt latest gadgets these days and the fondness for them led a minor girl to enter prostitution a year ago. Much to the shock of her mother and counsellor, a 13-year-old told them that she had taken to prostitution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X