കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഞ്ച് കുഞ്ഞിനെ നഷ്ടപ്പെട്ട അച്ഛനെ ഇങ്ങനെ വിമര്‍ശിയ്ക്കാന്‍ ഹേമ മാലിനിയ്ക്ക് മനസാക്ഷിയില്ലേ?

Google Oneindia Malayalam News

ദില്ലി: കാറപകടത്തില്‍ മരിച്ച കുട്ടിയുടെ പിതാവിനെ കുറ്റപ്പെടുത്തി ബോളിവുഡ് നടിയും എംപിയുമായ ഹേമമാലിനിയുടെ ട്വീറ്റ്. കുട്ടിയുടെ പിതാവ് ട്രാഫിക് നിയമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു എന്നും ഹേമ മാലിനി പറയുന്നു.

അപകടത്തില്‍ തന്റെ ഭാഗം പൂര്‍ണമായും ന്യായീകരിയ്ക്കുകയും പെണ്‍കുട്ടിയുടെ കുടുംബത്തെ കുറ്റപ്പെടുത്തുകയുമാണ് നടി. മാത്രമല്ല മാധ്യമങ്ങള്‍ക്കെതിരെയും നടി വിമര്‍ശനം ഉന്നയിക്കുന്നു...

ട്വീറ്റ്

ട്വീറ്റ്

അപകടത്തിന് കാരണക്കാരന്‍ പെണ്‍കുട്ടിയുടെ പിതാവാണെന്ന തരത്തിലാണ് ഹേമ മാലിന് ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്

നാല് വയസുകാരി

നാല് വയസുകാരി

എംപിയുടെ കാര്‍ ഇടിച്ച് നാലുവയസുകാരിയായ കുട്ടിയാണ് മരിച്ചത്.

വിവാദം

വിവാദം

കാര്‍ ഓടിച്ചിരുന്നത് ഹേമ മാലിനിയാണെന്നും അവര്‍ മദ്യപിച്ചിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു

പഴിചാരല്‍

പഴിചാരല്‍

കുട്ടിയുടെ കുടുംബത്തിന് മേല്‍ പഴിചാരാനാണ് ഹേമമാലിനിയുടെ ശ്രമം

സഹായിച്ചില്ല

സഹായിച്ചില്ല

കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടിട്ടും രക്ഷിയ്ക്കാതെ ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്നു എംപിയെന്നും റിപ്പോര്‍ട്ടുണ്ട്

സ്റ്റിയറിങില്‍?

സ്റ്റിയറിങില്‍?

ഹേമയുടെ പരിക്ക് സ്റ്റിയറിംഗില്‍ ഇടിച്ചുണ്ടായതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Girl’s father should have followed traffic rules, says Hema Malini after accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X