കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എന്നാൽ ബീഫ് ജോയ് എന്നാണോ...!!! പരീക്കറിന്റെ ബീഫ് പ്രസ്താവനക്കെതിരെ വിഎച്ച്പി!!

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവെക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവെക്കണമെന്ന് അവശ്യപ്പെട്ട വിശ്വ ഹിന്ദു പരിഷത്ത്. ഗോവയില്‍ ബീഫ് ക്ഷാമം ഉണ്ടാവില്ലെന്നും ക്ഷമം ഉണ്ടായാൽ കര്‍ണാടകയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്നുമുള്ള പരീക്കറുടെ പ്രസ്താവനയ്ക്കെതിരെയാണ് വിഎച്ച്പി രംഗത്തെത്തിയത്.

തമിഴ്‌നാട്ടിൽ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി!!! കാർഷിക കടത്തിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ!!!തമിഴ്‌നാട്ടിൽ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി!!! കാർഷിക കടത്തിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ!!!

 ഗോ സംരക്ഷകർക്ക് മുന്നിൽ മോദി കീഴടങ്ങുന്നു!!! ബിജെപിയിൽ പലർക്കും ബീഫ് പ്രീയം!! വിമർശിച്ച് ശിവസേന ഗോ സംരക്ഷകർക്ക് മുന്നിൽ മോദി കീഴടങ്ങുന്നു!!! ബിജെപിയിൽ പലർക്കും ബീഫ് പ്രീയം!! വിമർശിച്ച് ശിവസേന

പരീക്കറിന്‍റെ പ്രസ്താവനയോടെ ബിജെപി എന്നത് ബീഫ് ജോയ് പാര്‍ട്ടി എന്നായി മാറിക്കഴിഞ്ഞെന്ന് വിഎച്ച്പി കുറ്റപ്പെടുത്തി. ബിജെപിയുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ പരീക്കര്‍ രാജിവെക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. കര്‍ണാടകയിലും ഗോവയിലും ഗോഹത്യ നിരോധിച്ചത് പരീക്കറിന് അറിയില്ലോ എന്ന് വിഎച്ച്പി നേതാവ് സുരേന്ദ്ര ജെയിന്‍ ചോദിച്ചു.

parikar

കഴിഞ്ഞ ദിവസം നിയമസഭയിലാണ് മനോഹര്‍ പരീക്കര്‍ ഗോവയില്‍ ബീഫ് ക്ഷാമം ഉണ്ടാകില്ലെന്ന് പറഞ്ഞത്. ദിവസവും 2000 കിലോ ബീഫാണ് ഗോവ മീറ്റ് കോംപ്ലക്‌സില്‍ നിന്നും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. തികഞ്ഞില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്നും ഇറക്കുമതി ചെയ്യും. കശാപ്പിനായി മൃഗങ്ങളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

English summary
The Vishwa Hindu Parishad (VHP) today demanded resignation of Goa Chief Minister Manohar Parrikar over his remarks regarding beef consumption.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X