കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഐഡന്റിറ്റി കാര്‍ഡും ആധാര്‍ കാര്‍ഡും ഒന്നിപ്പിക്കാം

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ഐഡന്റിറ്റി കാര്‍ഡും ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാനുള്ള അവസരമൊരുക്കുന്നു. എപിക് ആധാര്‍ സെന്‍ഡിങ്ങ് എന്നതാണ് പുതിയ പദ്ധതി. 2015 ഫെബ്രവരി 5നാണ് ഇന്ത്യയില്‍ ഐഡന്റിറ്റി കാര്‍ഡും ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നത്.

ആധാര്‍ കാര്‍ഡ് യുണീക്ക് ഐഡെന്റിഫിക്കേഷന്‍ അതോറിറ്റിയുടെ കീഴിലാണ്, ആധാര്‍ കാര്‍ഡ് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും നമ്മുടെ അഡ്രസ് പ്രൂഫായും ഉപയോഗിക്കാം.

6-aadhar-uid-card-logo

വോട്ടര്‍ ഐഡി കാര്‍ഡില്‍ കള്ളത്തരം കാണിക്കുന്ന സാഹചര്യത്തിലാണ് ഐഡന്റിറ്റി കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യാന്‍ എപിക് ആധാര്‍ സെന്‍ഡിങ്ങ് ഉപയോഗിക്കുന്നത്.

ഐഡന്റിറ്റി കാര്‍ഡും ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ ജൂലായ് 13 അവസരം ഉണ്ട്. ഐഡന്റിറ്റി കാര്‍ഡും ആധാര്‍ കാര്‍ഡും ഒന്നിപ്പിക്കനാന്‍ എപിക് ആധാര്‍ സെന്‍ഡിങ്ങ് എന്ന ഓണ്‍ലൈനില്‍ പോയാല്‍ നിങ്ങളുടെ വോട്ടര്‍ ഐഡിനമ്പറും ആധാര്‍ കാര്‍ഡ് നമ്പറും മൊബൈല്‍ നമ്പറും ഉപയോഗിച്ച് ഇവ ഒന്നിപ്പിക്കാം

English summary
Indian Government is taking measures against the Bogus voter id card (EPIC) holders. To remove the details of the fraudulent voters from their database, a new campaign for linking aadhaar card to voter id card is being carried out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X